Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധന്വന്തരി പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 01:03 am IST
in Kerala

കരുനാഗപ്പള്ളി: ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ രോഗികള്‍ക്ക്  24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ധന്വന്തരി പദ്ധതിയും  കേരളത്തിലെ മിക്ക ഡിസ്്‌പെന്‍സറികളിലും പ്രവര്‍ത്തിക്കുന്നില്ല. ഇതിനായി ഡിസ്‌പെന്‍സറികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ഇന്റര്‍നെറ്റ് കണക്ഷനടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. യൂസര്‍ ഐഡിയും പാസ്‌വേഡും ലഭിച്ചില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിരത്തുന്നത്. 

 സംസ്ഥാനത്ത് 152 ഓളം ഇഎസ്‌ഐ ഡിസ്‌പെന്‍സറികളാണുള്ളത്. ഇതിന്റെ ഭരണ നിര്‍വ്വഹണം ഇഎസ്‌ഐ കോര്‍പ്പറേഷനാണ്. ഓരോ ഡിസ്‌പെന്‍സറികളിലും കുറഞ്ഞത് ആറ് കമ്പ്യൂട്ടറും പ്രിന്ററും ബാറ്ററികളും ഉള്‍പ്പെടെ പത്തുലക്ഷം രൂപ വില വരുന്ന സംവിധാനങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. ഓരോ ഡിസ്‌പെന്‍സറിയുടേയും ആവശ്യകത അനുസരിച്ചാണ് ഇത്. ചെറിയ തകരാര്‍ വന്നാല്‍ പോലും  വന്‍ തുകയ്‌ക്ക് പുതിയത് വാങ്ങി വെക്കുകയാണ് പതിവ്. ഇതു മൂലം കോടികളുടെ നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഉണ്ടാകുന്നത്. മാത്രമല്ല ഓണ്‍ലൈന്‍ സംവിധാനം ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭൂരിഭാഗം ഡിസ്‌പെന്‍സറികളിലും രോഗികളുടെ മരുന്നുവിതരണം പോലും നടക്കുന്നില്ല.

  വര്‍ഷത്തിലൊരിക്കല്‍ ഡിസ്‌പെന്‍സറികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കാറുണ്ട്. ഇതിന് മൂന്നു ദിവസത്തെ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പെടെ വലിയ തുകയാണ് ചെലവഴിക്കാറുള്ളത്. വിദഗ്‌ദ്ധരായവരെ നിയമിച്ച് അതാത് ജില്ലാതലത്തില്‍ പരിശീലനം നല്‍കിയാല്‍ ചെലവ് കുറയ്‌ക്കാന്‍ സാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.

  ഇഎസ്‌ഐ ഡിസ്‌പെന്‍സറികളില്‍ നിന്നും ആശുപത്രികളിലേക്ക് നിര്‍ദ്ദേശിക്കുന്ന രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടികളാണ് ഇപ്പോഴും തുടരുന്നത്. കേന്ദ്രസര്‍ക്കാര്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നിയമപരമായി അംഗീകരിച്ചെങ്കിലും ഇവിടെ അത് ഇനിയും നടപ്പായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

India

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

India

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

പുതിയ വാര്‍ത്തകള്‍

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.