ഷൊര്‍ണൂര്‍: പാലക്കാട് രണ്ടിടങ്ങളിലായി 19 കിലോ കഞ്ചാവ് പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ 12 കിലോ കഞ്ചാവ് കണ്ടെത്തി. കൊല്ലങ്കോട് എക്സൈസ് സംഘം നടത്തിയ പരിശോധയില്‍ 7 കിലോ കഞ്ചാവും പിടികൂടി.