Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നവ ഭാരതസൃഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:36 am IST
inEditorial

എല്ലാവര്‍ക്കും കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമായ വൃത്തിയും ആരോഗ്യവും ഉള്ള ഇന്ത്യ. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയ ഇന്ത്യ. യുവാക്കള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യഥേഷ്ടം അവസരങ്ങള്‍. ഭീകരത, വര്‍ഗ്ഗീയത, ജാതീയത, അഴിമതി സ്വജനപക്ഷപാതം എന്നിവയില്‍ നിന്ന് മുക്തമായൊരു ഇന്ത്യ. 2022 ഓടെ ഇത്തരമൊരു നവഭാരതം സാക്ഷാത്ക്കാരിക്കുക എന്ന ലക്ഷ്യമാണ് കഴിഞ്ഞ ദിവസം ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. അതിനാവശ്യമായ നലപാടുകളും തീരുമാനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ബജറ്റിനെ രാഷ്‌ട്രീയ കണ്ണോടെ നോക്കി വിമര്‍ശിക്കുന്നവര്‍ക്കു പോലും പ്രഖ്യാപനങ്ങളെ തള്ളിപ്പറയാനാകുന്നില്ല. നടപ്പിലാക്കാന്‍ ഈ സര്‍ക്കാറിനു തുടര്‍ച്ച കിട്ടുമോ എന്നതില്‍ മാത്രമാണ് സംശയം. നരേന്ദ്രമോദി സര്‍ക്കാറിന് ഭരണ തുടര്‍ച്ച ലഭിച്ചാല്‍ അത് നവഭാരത സാക്ഷാത്ക്കാരത്തിലേയ്‌ക്കുള്ള മുന്നേറ്റമായിരുക്കും എന്ന് എല്ലാവരും സമ്മതിക്കുന്നു.

കര്‍ഷകക്ഷേമം മുതല്‍ മദ്ധ്യവര്‍ഗ്ഗംവരെ, ആദായനികുതി ആശ്വാസം മുതല്‍ അടിസ്ഥാന സൗകര്യം വരെ, ഉല്‍പ്പാദനം മുതല്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ വരെ, പാര്‍പ്പിടം മുതല്‍ ആരോഗ്യസംരക്ഷണം വരെ, നിരവധി ജീവിതങ്ങളെ സ്പര്‍ശിച്ച കേന്ദ്ര സര്‍ക്കാറിന്റെ വികസന സംരംഭങ്ങള്‍ ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിച്ചു. ജീവിതം ആയാസരഹിതമാക്കാന്‍ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിക്കുക, വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ഗതാഗത വിപ്ലവത്തിലൂടെ മലിനീകരണമുക്ത ഇന്ത്യയിലേയ്‌ക്ക് നയിക്കുക, ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വന്‍ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാമീണ വ്യവസായവല്‍ക്കരണം വിപുലീകരിക്കുക, നദികള്‍ ശുദ്ധീകരിക്കുക, എല്ലാവര്‍ക്കും സുരക്ഷിത കുടിവെള്ളവും, സൂക്ഷ്മ ജലസേചനത്തിലൂടെ വെള്ളത്തിന്റെ കാര്യക്ഷമായ ഉപയോഗം ഉറപ്പാക്കുക, സാഗര്‍മാല, തീരദേശം, സമുദ്രങ്ങള്‍ എന്നിവയുടെ നിലവാരം ഉയര്‍ത്തുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നതിലൂടെ  വികസനവും, വളര്‍ച്ചയും ശക്തിപ്പെടുത്തുക, ഇന്ത്യന്‍ സഞ്ചാരിയെ ബഹിരാകാശത്ത് എത്തിക്കുക, ഒപ്പം ലോകത്തെ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തറയായി ഇന്ത്യ മാറുക, ഭക്ഷ്യ സ്വയംപര്യാപ്തമാക്കുന്നതിനൊപ്പം ഏറ്റവും ജൈവമായ തരത്തില്‍ ഉത്പാദിപ്പിച്ച ഭക്ഷണം കയറ്റുമതി ചെയ്യുക, ആയുഷ്മാന്‍ഭാരതിലൂടെ ആരോഗ്യകരമായ ഇന്ത്യയും, തുല്യ അവസരങ്ങള്‍ ഉള്ള വനിതകളും അവരുടെ സുരക്ഷിതത്വത്തില്‍ കരുതലും, കുറഞ്ഞ ഗവണ്‍മെന്റും കൂടുതല്‍ ഭരണവും ഉത്തരവാദിത്തമുള്ള ബ്യൂറോക്രസിയുമായി രാജ്യത്തെ പരിവര്‍ത്തിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നു. ആധുനികവും, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതുമായ ഉയര്‍ന്ന വളര്‍ച്ചയുള്ളതും സമത്വാധിഷ്ടിതവും, സുതാര്യവുമായ സമൂഹമായി രാജ്യത്തെ മാറ്റുക എന്നത് അസാധ്യമായ കാര്യമല്ലന്ന് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം തെളിയിച്ചതാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കറപുരളാത്തതും തീരുമാനം എടുക്കുന്നതും സുസ്ഥിരമായതുമായ സര്‍ക്കാര്‍ നയസ്തംഭനത്തെ തിരുത്തി സുസ്ഥിര വളര്‍ച്ചയ്‌ക്കുള്ള അടിത്തറയിടുകയും രാജ്യത്തിന്റെ പ്രതിച്ഛായ പുനസ്ഥാപിക്കുകയും ചെയ്തു. ചടുലമായ സാമ്പത്തിക പരിഷ്‌ക്കരണങ്ങളിലൂടെ  രാജ്യം ഏറ്റവും മികച്ച ബൃഹദ് സമ്പദ്ഘടന സ്ഥിരതയാണ് കൈവരിച്ചത്. ലോകത്തെ ആറാമത്തെ വലിയ സമ്പദ്ഘടനയായി ഇന്ത്യ മാറി. ധനക്കമ്മിയും നാണ്യപെരുപ്പവും കുറഞ്ഞു. ചരക്ക് സേവന നികുതി അടുത്തതലമുറ നികുതിഘടന പരിഷ്‌ക്കരണത്തിന് പുതിയ പാതവെട്ടിത്തുറന്നു. അഴിമതിക്കെതിരായ നടപടികള്‍ അംഗീകരിക്കപ്പെട്ടു. രാജ്യത്തെ ഗ്രാമങ്ങളില്‍ ഏകദേശം 98% ശുചിത്വസൗകര്യങ്ങള്‍ കൈവരിച്ചു. നവഭാരത സൃഷ്ടിക്കുള്ള ചുവടുവെപ്പായി അതിനെ ഒക്കെ കണക്കാക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും
Sports

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി
Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം
Football

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.