Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സ്‌പൈക്കേഴ്‌സിന് ജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 03:47 am IST
in Sports

കൊച്ചി: പ്രഥമ പ്രോ വോളി ലീഗില്‍ കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സ് തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഇന്നലെ ഉദ്ഘാടന മത്സരത്തില്‍ യു മുംബ വോളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു, സ്‌കോര്‍: 15-11, 15-13, 15-8.

അമേരിക്കയുടെ ഒളിമ്പിക് താരം ഡേവിഡ് ലീയും സ്ലൊവേനിയക്കാരന്‍ ആന്ദ്രെ പതുക്കും കണ്ണൂര്‍ക്കാരന്‍ മനു ജോസഫും നായകന്‍ ഉക്രപാണ്ഡ്യനും രോഹിത്തും അരങ്ങു തകര്‍ത്തതോടെ കൊച്ചി സ്‌പൈക്കേഴ്‌സിന്റെ കുതിപ്പ് അനായാസമായിരുന്നു. 

യു മുംബയാണ് ആദ്യ പോയിന്റ് നേടിയത്. അമേരിക്കയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് ഡേവിഡ് ലീയുടെ നേതൃത്വത്തില്‍ സ്‌പൈക്കേഴ്‌സ് കളം വാഴാന്‍ തുടങ്ങിയതോടെ മുംബ ടീം വിയര്‍ത്തു.

ലീയുടെയും രോഹിത്തിന്റെയും പ്രഭാകരന്റെയും കനത്ത സ്മാഷുകള്‍ മുംബ ടീമിന്റെ താളംതെറ്റിച്ചു. ആദ്യ ടൈം ഔട്ടിനു ശേഷം കളത്തിലെത്തിയ മുംബ ടോമിസ്ലാവിന്റെയും ദിപേഷ് കുമാറിന്റെയും മികവില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടെ മുംബ രണ്ട് തവണയും സ്‌പൈക്കേഴ്‌സ് ഒരിക്കലും സൂപ്പര്‍ പോയിന്റ് സ്വന്തമാക്കി.

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ മികച്ച പ്രകടനവുമായി ഇരു ടീമുകളും കളം നിറഞ്ഞു. ഒപ്പത്തിനൊപ്പം സ്‌കോര്‍ നീങ്ങിയെങ്കിലും രോഹിത്തിന്റെ മികച്ച സര്‍വുകളിലൂടെയും ലീയുടെയും നായകന്‍ ഉക്രപാണ്ഡ്യന്‍, ആന്ദ്രെ പതുക് തുടങ്ങിയവരുടെ തകര്‍പ്പന്‍ സ്മാഷുകളും ബ്ലോക്കുകളും സ്‌പൈക്കേഴ്‌സിന് നേരിയ മുന്‍തൂക്കം ലഭിച്ചു. ഒരു ഘട്ടത്തില്‍ 10-8 എന്ന നിലയില്‍ മുന്നിലെത്തിയെങ്കിലും ചില പിഴവുകളിലൂടെ മുംബ 12-11 എന്ന നിലയില്‍ മുന്നിലെത്തി. തൊട്ടുപിന്നാലെ സ്‌പൈക്കേഴ്‌സ് ഒപ്പമെത്തി. പിന്നീട് 14-12ന് മുന്നിലെത്തിയ കൊച്ചി ടീം 15-13ന് രണ്ടാം സെറ്റും സ്വന്തമാക്കി. മൂന്നാം സെറ്റിലും സ്‌പൈക്കേഴ്‌സിന് തന്നെയായിരുന്നു മുന്‍തൂക്കം. 5-5 വരെ ഒപ്പത്തിനൊപ്പം പോയെങ്കിലും പിന്നിട് സ്‌പൈക്കേഴ്‌സ് 11-6ന് മുന്നിലെത്തി. അതിനു ശേഷം മുംബ ടീമിനെ നിഷ്പ്രഭമാക്കി 15-8ന് മൂന്നാം സെറ്റും മത്സരവും സ്വന്തമാക്കി. 

ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവായിരുന്നു ഉദ്ഘാടന ചടങ്ങിലെ മുഖ്യാതിഥി. ടോം ജോസഫ്, സിറില്‍ സി. വെള്ളൂര്‍, കെ.സി. ഏലാമ്മ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.  മറ്റ് ടീമംഗങ്ങളും പോരാട്ടം കാണാനെത്തിയിരുന്നു. 

വിനോദ് ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.