Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇരൂനൂറാം ഏകദിനത്തിന് രോഹിത് ജയിച്ചാല്‍ റെക്കോഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 01:59 am IST
in Sports

ഹാമില്‍ട്ടണ്‍: ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുന്നതില്‍ വിദഗ്ധനായ രോഹിത് ശര്‍മ തന്റെ ഇരുനൂറാം ഏകദിനം അവിസ്മരണീയമാക്കാന്‍ ഇറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരായ നാലാം മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന സെഡന്‍ പാര്‍ക്കില്‍ വിജയം നേടിയാല്‍ ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യക്ക് ഏക്കാലത്തെയും വമ്പന്‍ പരമ്പര വിജയം ഉറപ്പാകും. രാവിലെ 7.30ന് കളി തുടങ്ങും.

ആദ്യ മൂന്ന് മത്സരങ്ങളിലും വിജയക്കൊടി നാട്ടിയ ഇന്ത്യ 3-0 ന് പരമ്പര നേടിക്കഴിഞ്ഞു. ഇന്നൊരു വിജയം കൂടി നേടിയാല്‍ ഇന്ത്യയുടെ ലീഡ് 4-0 ആകും. 1967 മുതല്‍ ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യക്ക് ഇതുവരെ 4-0 ന് കിവികളെ തോല്‍പ്പിക്കാനായിട്ടില്ല.

വിശ്രമം അനുവദിക്കപ്പെട്ട ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാം വിജയത്തിനുശേഷം നാട്ടിലേക്ക് മടങ്ങി. രോഹിത് ശര്‍മയാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്നത്. മികച്ച റെക്കോഡുള്ള പകരക്കാന്‍ ക്യാപ്റ്റനാണ് രോഹിത്. ഏകദിനങ്ങളില്‍ ഇതുവരെ മൂന്ന് ഇരട്ട സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. ഇരുനൂറാം ഏകദിനത്തില്‍ രോഹിത് ഇരുനൂറിലെത്തുമോയെന്ന് കണ്ടറിയാം.

പരിക്ക് മൂലം മൂന്നാം ഏകദിനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ഇന്ന് മത്സരിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ന് ടോസിന് മുമ്പ് മാത്രമേ ധോണിയെ കളിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കൂ. ധോണിയുടെ പരിക്ക് ഭേദമായാല്‍ കോഹ്‌ലിക്ക് പകരം ടീമില്‍ സ്ഥാനം ലഭിക്കും.

ധോണി കളിക്കുന്നില്ലെങ്കില്‍ ശുബ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തും. ധോണിക്കും ഗില്ലിനും അവസരം ലഭിച്ചാല്‍ ദിനേശ് കാര്‍ത്തിക്കിന് സ്ഥാനം നഷ്ടമാകും.

ബൗളിങ്ങ് ശക്തമാണ്. മൂന്ന് മത്സരങ്ങളില്‍ എട്ട് വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപ് യാദവും ആറു വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലും മികച്ച ഫോമിലാണ്. ഇവര്‍ക്കൊപ്പം മുഹമ്മദ് ഷമിയോ ഖലീല്‍ അഹമ്മദോ മുഹമ്മദ് സിറാജോ ചേരുന്നതോടെ ബൗളിങ്ങിന് കരുത്ത് കൂടും.

ന്യൂസിലന്‍ഡിന് ഇതുവരെ പരമ്പരയില്‍ അവസരത്തിനൊത്തുയരാനായിട്ടില്ല. വില്യംസണ്‍ മാത്രമാണ് തിളങ്ങിയത്. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്ടില്‍, റോസ് ടെയ്‌ലര്‍, ടോം ലാതം എന്നിവര്‍ ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് പണിയാകും.

പേസര്‍ ട്രെന്‍ഡ് ബോള്‍ട്ടാണ് പേസ് നിരയെ നയിക്കുന്നത്. പക്ഷെ മറ്റ് ബൗളര്‍മാരില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി, കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

India

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

Kerala

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

പുതിയ വാര്‍ത്തകള്‍

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ബി.ജെ.പി; സജീവ സേവനവുമായി പ്രവര്‍ത്തകര്‍ രംഗത്ത്

മോദിജി ഇന്നും തരംഗം ; രാഹുലിനെയൊന്നും ആരും മൈന്റ് ചെയ്യുന്നില്ല ; സഖാക്കള്‍ അമ്മയ്‌ക്ക് വിളി കേട്ടും അച്ഛന് വിളികേട്ടും കാലം കഴിക്കുന്നു

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

മഴക്കെടുതികളില്‍ മരണം 12,ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലെന്ന് പരാതി, 209 ക്യാമ്പുകളിലായി 5792 ദുരിത ബാധിതര്‍

ബിഷപ്പായ അംബ്രോസ് പിച്ചായി മുത്തു (ഇടത്ത്) ഡോ.ജോര്‍ജ്ജ് മുത്തോലില്‍ (നടുവില്‍) ഡോ. കെ.എസ്. രാധാകൃഷ്ണന്‍ (വലത്ത്)

ഒരു മലയാളി വൈദികന്‍ ഉള്‍പ്പെടെ രണ്ട് വൈദികര്‍ പാറ്റാക്കലാപത്തില്‍ പങ്കെടുക്കാന്‍ യുവാക്കള്‍ക്ക് ആഹ്വാനം നല്‍കി: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.