Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്തോഷ് ട്രോഫി: കേരളത്തെ സീസണ്‍ നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2019, 05:37 pm IST
in Sports

കൊച്ചി:  എഴുപത്തിമൂന്നാമത്  സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള  കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെ മധ്യനിര താരം സീസണ്‍ എസ്. നയിക്കും. ഗോള്‍ കീപ്പര്‍ മിഥുനാണ് ഉപനായകന്‍. എസ്.ബി.ഐ താരങ്ങളായ ഇരുവരും നാലു തവണ സന്തോഷ് ട്രോഫിയില്‍  കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ കിരീടം നേടിയ ടീമിലെ പത്തു പേരും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പുതുമുഖങ്ങളും  പരിചയസമ്പന്നരും ഉള്‍പ്പെടുന്നതാണ് ടീം.  

മുഹമ്മദ് ഷരീഫ്, ഫ്രാന്‍സിസ്, സ്റ്റെഫിന്‍ ദാസ്, അലക്സ് സജി, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് സലാ, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് ഇനായത്ത്, സഫ്വാന്‍, ഗിഫ്റ്റി ഗ്രേഷ്യസ് എന്നിവരാണ്  പുതുമുഖങ്ങള്‍. എസ്.ബി.ഐയില്‍ നിന്ന് ആറു പേരും ഗോകുലം എഫ്.സി, കെ.എസ്.ഇ.ബി എന്നീ ടീമുകളില്‍ നിന്ന് നാലു പേരും ടീമില്‍ ഇടം നേടി.   

2017 സന്തോഷ് ട്രോഫിയില്‍ കേരളത്തെ സെമിഫൈനലിലെത്തിച്ച വി.പി ഷാജിയാണ്  പരിശീലകന്‍. മില്‍ട്ടണ്‍ ആന്റണി സഹ പരിശീലകനും. എസ്.ഗീവര്‍ഗീസാണ് ടീം മാനേജര്‍.  

 തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായി നടന്ന പരിശീലന ക്യാമ്പില്‍ നിന്നാണ് അന്തിമ ടീമിനെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ തമിഴ്നാട് നെയ്വേലിയിലാണ് കേരളം ഉള്‍പ്പെടുന്ന സൗത്ത് സോണ്‍ ബി ഗ്രൂപ്പ് യോഗ്യതാ മത്സരങ്ങള്‍ നടക്കുന്നത്. 4ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തെലങ്കാനയാണ് കേരളത്തിന്റെ എതിരാളികള്‍. ആറിന് പോണ്ടിച്ചേരിയെയും എട്ടിന് സര്‍വീസസിനെയും നേരിടും.   31ന് രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ ടീം യാത്ര തിരിക്കും.  കൊച്ചി മാരിയറ്റില്‍ നടന്ന ടീം പ്രഖ്യാപന ചടങ്ങില്‍ കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, സെക്രട്ടറി അനില്‍കുമാര്‍, ടീം സ്പോണ്‍സറായ രാംകോ സിമന്റ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് രഞ്ജിത് ജേക്കബ് മാത്യുസ് എന്നിവര്‍ പങ്കെടുത്തു.   

ടീം : ഗോള്‍കീപ്പര്‍-മിഥുന്‍.വി (കണ്ണൂര്‍), മുഹമ്മദ് അസ്ഹര്‍ (മലപ്പുറം), അജ്മല്‍.എസ് (പാലക്കാട്). പ്രതിരോധം-മുഹമ്മദ് ഷരീഫ് വൈ.പി, മുഹമ്മദ് സലാ, സഫ്വാന്‍.എം  (മലപ്പുറം), ലിജോ.എസ്, ഫ്രാന്‍സിസ്.എസ് (തിരുവനന്തപുരം), അലക്സ് സജി (വയനാട്), രാഹുല്‍ വി രാജ് (തൃശൂര്‍). മധ്യനിര-സീസന്‍.എസ്, മുഹമ്മദ് ഇനായത്ത്, ജിപ്സണ്‍ ജസ്റ്റിസ് (തിരുവനന്തപുരം), ഗിഫ്റ്റി സി ഗ്രേഷ്യസ് (കോട്ടയം), മുഹമ്മദ് പാറക്കോട്ടില്‍ (പാലക്കാട്), ജിതിന്‍.ജി (തൃശൂര്‍). മുന്‍നിര-അനുരാഗ് പി.സി, ക്രിസ്റ്റി ഡേവിസ് (തൃശൂര്‍), സ്റ്റെഫിന്‍ ദാസ്, സജിത് പൗലോസ് (തിരുവനന്തപുരം). 

ഓരോ മത്സരവും നിര്‍ണായകം: കോച്ച് 

കൊച്ചി: പരിചയ സമ്പന്നരായ 11 പേര്‍ക്കൊപ്പം പുതുമുഖങ്ങളുടെ സാന്നിധ്യം ടീമിന് ഗുണകരമാവുമെന്ന് സന്തോഷ് ട്രോഫി കേരള ടീം പരിശീലകന്‍ വി.പി ഷാജി.  കിട്ടാവുന്നതില്‍  മികച്ച താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായതിനാല്‍ ഏറെ ഉത്തരവാദിത്വത്തോടെയാണ്  പരിശീലക ദൗത്യം ഏറ്റെടുത്തത്. ഗ്രൂപ്പിലെ എതിരാളികള്‍ ശക്തരായതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്. ഇവരെ മറികടന്ന് ഫൈനല്‍ റൗണ്ടിലെത്തുകയാണ് ആദ്യ കടമ്പയെന്നും കോച്ച് പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Kerala

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

Kerala

‘ഈ നീറോ ചക്രവര്‍ത്തി കോഴിക്കാല്‍ കടിക്കുന്നു’വെന്ന് മുഖ്യമന്ത്രിക്കെതിരെ എം.എം. മണിയുടെ പരിഹാസം

India

ചൈനയുടെയും പാകിസ്ഥാന്റെയും മുങ്ങിക്കപ്പലുകള്‍ ഭീഷണിയാകുന്നു; ഇന്ത്യയ്‌ക്കുണ്ട് ഐഎന്‍എസ് മാല്‍വാന്‍…ഇത് ഒരു ഒറ്റപ്പെട്ട വേട്ടക്കാരനല്ല

India

പ്രധാനമന്ത്രിയെ അപമാനിച്ച പെണ്‍കുട്ടിക്ക് എല്ലാ നിയമപിന്തുണയും വാഗ്ദാനം ചെയ്ത് പാറ്റ പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

മൊറോക്കൻ അഭയാർത്ഥികൾ സ്പെയിൻ കീഴടക്കിയ പോലെ ബംഗ്ലാദേശികളും റോഹിംഗ്യകളും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമങ്ങൾ നടത്തുമെന്ന് വിദഗ്ധർ ; അടിച്ചൊതുക്കാൻ നിർദേശം

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി,കുട്ടനാട്,ചെങ്ങന്നൂര്‍,കോതമംഗലം,മൂവാറ്റുപുഴ താലൂക്കുകളിലും അവധി

37 രാജ്യങ്ങൾ ആദരിച്ച മോദിയെ ആക്ഷേപിച്ചപ്പോൾ അപമാനിക്കപ്പെട്ടത് ഈ രാജ്യം : ഇതാണോ നിങ്ങൾ പഠിച്ച സംസ്ക്കാരം : പൊട്ടിത്തെറിച്ച് ഇമാം അഹമ്മദ് ഇല്യാസി

മലപ്പുറത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

പത്തനംതിട്ടയില്‍ മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്,പ്രളയ സാധ്യത സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റും,ശബരിമല തീര്‍ത്ഥാടകരെ തടയും

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

അന്ന് ഹിന്ദുക്കളെ ഭീകരരാക്കി മുദ്രകുത്താൻ അജ്മൽ കസബിന്റെ കയ്യിൽ ചരട് : ഇന്ന് സർഫറാസ് ഖാന്റെ വീട്ടിൽ ‘ജയ് ശ്രീ റാം’ എഴുതിയ കാവി കുർത്ത

ഓപ്പറേഷൻ തൂഫാൻ:ലോഗോ പ്രകാശനം നാളെ

സാനു മാഷിന് ജനമനസുകളില്‍ സ്ഥാനമുണ്ട്,അതില്ലാത്തവരാണ് ഞാനിവിടെയുണ്ട് എന്ന് അറിയിക്കാന്‍ ശ്രമിക്കുന്നത്;സച്ചിതാനന്ദനെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.