Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയഗിരിയില്‍ വിദര്‍ഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2019, 04:17 am IST
in Sports

കൃഷ്ണഗിരി (വയനാട്): ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് മുന്നില്‍ കേരളത്തിന്റെ രഞ്ജിട്രോഫി ഫൈനല്‍ സ്വപ്‌നം തകര്‍ന്നു വീണു. കേരളത്തെ ഇന്നിങ്ങ്‌സിനും പതിനൊന്ന് റണ്‍സിനും തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്മാരയ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണയും രഞ്ജിട്രോഫിയുടെ കലാശക്കളിക്ക്് യോഗ്യത നേടി. രണ്ട് ഇന്നിങ്ങ്‌സിലുമായ 79 റണ്‍സിന് പന്ത്രണ്ട് വിക്കറ്റ് വീഴ്‌ത്തിയ യാദവാണ് കളിയിലെ താരം. കര്‍ണാടക – സൗരാഷ്‌ട്ര സെമിയിലെ വിജയികളെയാണ് വിദര്‍ഭ ഫൈനലില്‍ എതിരിടുക 

ഇതാദ്യമായി സെമിഫൈനലിലെത്തിയ കേരളത്തിന് ഉമേഷ് യാദവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ ഇന്നിങ്ങ്‌സില്‍ ഏഴു വിക്കറ്റുകള്‍ പിഴുതെടുത്ത യാദവ് രണ്ടാം ഇന്നിങ്ങ്‌സില്‍ 31 റണ്‍സിന് അഞ്ചുവിക്കറ്റുകള്‍ നേടിയതോടെ മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ തന്നെ കേരളത്തിന്റെ കഥകഴിഞ്ഞു.

നൂറ്റിരണ്ട് റണ്‍സ് കുടിശികയുമായി രണ്ടാം ഇന്നിങ്ങ്‌സ് തുടങ്ങിയ കേരളം 91 റണ്‍സിന് ബാറ്റ്‌വെച്ച് കീഴടങ്ങി. നേരത്തെ അഞ്ചിന് 171 റണ്‍സെന്ന സ്‌കോറിന് ആദ്യ ഇന്നിങ്ങ്‌സ് പുനരാരംഭിച്ച വിദര്‍ഭ 208 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ സന്ദര്‍ശകര്‍ക്ക്് 102 റണ്‍സ് ലീഡ് ലഭിച്ചു. കേരളം ഒന്നാം ഇന്നിങ്ങ്‌സില്‍ 106 റണ്‍സാണെടുത്തത്.

ആത്മവിശ്വാസത്തോടെയാണ് കേരളം രണ്ടാം ഇന്നിങ്ങ്‌സ് ആരംഭിച്ചത്. ബാറ്റിങ്ങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി ഓപ്പണര്‍മാരായി ഇറങ്ങിയ അരുണ്‍ കാര്‍ത്തിക്കും ജലജ് സക്‌സേനയും മികച്ച തുടക്കം സമ്മാനിച്ചതോടെ കേരളം തിരിച്ചുവരുമെന്ന് തോന്നി. പക്ഷെ ബാറ്റ്‌സ്മാന്മാര്‍ വിണ്ടും പിഴവുകള്‍ വരുത്തിയതോടെ ഒന്നിന് 59 റണ്‍സെന്ന നിലയില്‍ നിന്ന് കേരളം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. അഞ്ച് ഓവറിനുളളില്‍ 66 റണ്‍സിന് ഏഴു വിക്കറ്റുകള്‍ നഷ്ടമായി.

ജലജ് സക്‌സേനയെ(7) കൂടാരം കയറ്റി ഉമേഷ് യാദവാണ് കേരളത്തിന് ആദ്യ തിരിച്ചടി നല്‍കിയത്. ക്ഷമയോടെ ബാറ്റ്‌വീശി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ച വിഷ്ണു വിനോദ് (15) യാദവിന്റെ പന്തില്‍ പുറത്തായതോടെ കേരളത്തിന്റെ തകര്‍ച്ച തുടങ്ങി. 

അടിച്ചുതകര്‍ത്ത അരുണ്‍ കാര്‍ത്തിക്കാണ് കേരളത്തിന്റെ ടോപ്പ് സ്‌കോറര്‍. 33 പന്തില്‍ അഞ്ചു ഫോറും ഒരു സിക്‌സറും അടക്കം 36 റണ്‍സ് നേടി. ജോസഫ് 17 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുള്‍പ്പെടെയുള്ള മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. സ്‌കോര്‍ബോര്‍ഡ് തുറക്കും മുമ്പേ സച്ചിന്‍ ബേബിയെ ടൈയ്ഡ് റണ്‍ ഔട്ടാക്കി.

നേരത്തെ വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇന്നിങ്ങ്‌സ് തുടങ്ങിയ വിദര്‍ഭയെ പേസര്‍മാരായ സന്ദീപ് വാര്യരും ബേസില്‍ തമ്പിയും ചേര്‍ന്ന് 208 റണ്‍സിലൊതുക്കി നിര്‍ത്തി. സന്ദീപ് വാര്യര്‍ 57 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തി. ബേസില്‍ തമ്പി 64 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു.

സ്‌കോര്‍ബോര്‍ഡ്കേരളം ഒന്നാം ഇന്നിങ്ങ്‌സ്: 106

വിദര്‍ഭ ഒന്നാം ഇന്നിങ്ങ്‌സ്: എഫ്്.വൈ. ഫസല്‍ സി മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 75, ആര്‍.ആര്‍.സഞ്ജയ് ബി നിധീഷ് 19, വസിം ജാഫര്‍ സി അരുണ്‍ കാര്‍ത്തിക് ബി നിധീഷ് 34, എ.ടൈയ്ഡ് സി നിധീഷ് ബി സന്ദീപ് വാര്യര്‍ 23, ആര്‍.എന്‍.ഗുര്‍ബാനി സി മുഹമ്മദ് അസറുദ്ദീന്‍ ബി ബേസില്‍ തമ്പി 0, എ.എ സര്‍വാതെ സി മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 6, ഗണേഷ് സതീഷ് സി മുഹമ്മദ് അസറുദ്ദീന്‍ ബി ബേസില്‍ തമ്പി 0, എ.വി.വാഡ്ക്കര്‍ സി ചന്ദ്രന്‍ ബി ബേസില്‍ തമ്പി 0, എം.ആര്‍. കാലേ സി അരുണ്‍ കുമാര്‍ ബി സന്ദീപ് വാര്യര്‍ 12, ഉമേഷ് യാദവ് നോട്ടൗട്ട് 17, വൈ.എസ്.താക്കുര്‍ മുഹമ്മദ് അസറുദ്ദീന്‍ ബി സന്ദീപ് വാര്യര്‍ 1, എക്‌സ്ട്രാസ് 21 ആകെ 208.

വിക്കറ്റ് വീഴ്ച: 1-33, 2-113,3-170, 4-171, 5-171, 6-172, 7-172, 8-183, 9-194.

ബൗളിങ്ങ്് : സന്ദീപ് വാര്യര്‍ 16.4-3-57-5, ബേസില്‍ തമ്പി 17-3-64-3, എം.ഡി നിധീഷ് 13-1-53-2, ജലജ് സക്‌സേന 6-1-18-0.

കേരളം രണ്ടാം 

ഇന്നിങ്ങ്‌സ്: കെ.ബി അരുണ്‍ കാര്‍ത്തിക് എല്‍ബിഡബ്‌ളിയു ബി താക്കുര്‍ 36, ജലജ് സക്‌സേന സി വാഡ്ക്കര്‍ ബി യാദവ് 7, വിഷ്ണു വിനോദ് സി ഫസല്‍ ബി യാദവ് 15, സച്ചിന്‍ ബേബി റണ്‍ഔട്ട് 0, മുഹമ്മദ് അസറുദ്ദീന്‍ സി ടൈയ്ഡ് ബി യാദവ് 1, വി.മനോഹരന്‍ സി സഞ്ജയ് ബി താക്കുര്‍ 5,  പി.രാഹുല്‍ ബി താക്കുര്‍ 0, എസ്.ജോസഫ് ബി താക്കുര്‍ 17, ബേസില്‍ തമ്പി ബി യാദവ് 2, എം.ഡി നിധീഷ് സി സഞ്ജയ് ബി യാദവ് 3, സന്ദീപ് വാര്യര്‍ നോട്ടൗട്ട് 4, എക്‌സ്ട്രാസ് 1, ആകെ 91.

വിക്കറ്റ് വീഴ്ച: 1-28, 2-59, 3-59, 4-60, 5-65, 6-65, 7-66, 8-73, 9-85

ബൗളിങ്ങ്: ആര്‍.എന്‍ ഗുര്‍ബാനി 6-0-31-0, ഉമേഷ് യാദവ് 10.5 -2-31-5, വൈ.എസ് താക്കുര്‍ 8-2-28-4.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തില്‍ ഒരു വിസ്മയം കൂടിമുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Kerala

നിര്‍ണായക യോഗത്തില്‍ കെ സി വേണുഗോപാലും പങ്കെടുക്കും

Kerala

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച മച്ചാട് ഗോപാലന്‍ ഇടഞ്ഞു

Kerala

കെ.ബി ഗണേശ് കുമാറിന്റെ തോൽവി ആഘോഷിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; പായസം വച്ചും പടക്കം പൊട്ടിച്ചും ആഘോഷം

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ അസൻസോളിൽ മമതയുടെ ഗുണ്ടകൾ അടച്ചുപൂട്ടിയ ക്ഷേത്രം വീണ്ടും തുറന്നു; ബംഗാളിൽ മാറ്റം തുടങ്ങിയെന്ന് ബിജെപി

അസമിലും ബംഗാളിലും വോട്ട് ചോരി , കേരളത്തിലേത് മികച്ച വിജയം : ഇരട്ടത്താപ്പുമായെത്തി രാഹുൽ

പോരാട്ട വീഥിയില്‍ രണ്ടാം സ്ഥാനം; അനുപ് ആന്റണിക്ക് ചരിത്ര മുന്നേറ്റം, വോട്ട് വിഹിതത്തിൽ വൻ വർദ്ധനവ്

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

ബംഗാളിന്റെ വിജയത്തിൽ പ്രധാനമന്ത്രി മോദിക്ക് 3 കിലോ ഭാരമുള്ള വെള്ളി താമര സമ്മാനവുമായി ജമ്മുവിൽ നിന്ന് ബിജെപി പ്രവർത്തകൻ

ജിഹാദികളെ പ്രീണിപ്പിക്കാൻ മമത അടച്ചു പൂട്ടി ; ബംഗാളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി

‘ആരാധന കൊണ്ടുള്ള വിജയം’- വിജയിന് വോട്ട് കൊടുത്ത തമിഴ് ജനതയെ അവഹേളിച്ച് പ്രകാശ് രാജ്, തമിഴനല്ലാത്ത താൻ ഇവിടെ അഭിപ്രായം പറയേണ്ടെന്ന് ആരാധകർ

സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുത്; യുഎഇയിലെ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി മോദി

‘ ഞാന്‍ സംഘപ്രവര്‍ത്തകനായിരുന്നു , മുഖ്യശിക്ഷക് ഒക്കെ ആയിരുന്നു , നമ്മളോടൊക്കെ എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൻ നോ പറയില്ല ‘ അന്ന് സന്തോഷ് നായർ പറഞ്ഞത്

‘ബംഗാളിന് വേണ്ടത് ബി.ജെ.പിയെങ്കിൽ അത് അംഗീകരിക്കുന്നു’: മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.