Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ജീവന്റെ തുടിപ്പിന് സാധ്യതയുമായി മറ്റൊരു ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2019, 11:07 am IST
in World

ന്യൂയോര്‍ക്ക്: സൗരയൂഥത്തിനരികെ അടുത്തിടെ കണ്ടെത്തിയ ഗ്രഹത്തില്‍ ജീവന്റെ തുടിപ്പിനു സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രങ്ങളില്‍ രണ്ടാമതുള്ള  ചുവന്ന കുള്ളന്‍ നക്ഷത്രം ബര്‍ണാഡിന്റെ ക്ഷീരപഥത്തിലാണ് സൂപ്പര്‍ എര്‍ത്തിന്റെ ഭ്രമണം. ബര്‍ണാഡ് ബി എന്നാണ് ഭൂമിയുടെ 3.2 ഇരട്ടിവലിപ്പമുള്ള ഗ്രഹം അറിയപ്പെടുന്നത്. ഭ്രമണം പൂര്‍ത്തിയാക്കുന്നത് 233 ദിവസം കൊണ്ടാണ്. താപനില -170 ഡിഗ്രി സെല്‍ഷ്യസ്. 

തണുത്തുറഞ്ഞ്, ഇരുണ്ട് കിടക്കുന്നതെങ്കിലും ബര്‍ണാര്‍ഡ് ബിയില്‍  ജീവന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. ഭൗമാന്തര്‍ഭാഗത്ത് ഉരുകിയ രൂപത്തിലുള്ള ഇരുമ്പിന്റേയും നിക്കലിന്റേയും സാന്നിധ്യമുണ്ടെങ്കില്‍ ഭൗമതാപ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇത് ജീവന്റെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. മഞ്ഞു മൂടിയ ഭൗമോപരിതലത്തിന് താഴെയുള്ള തടാകങ്ങളെ ഉദാഹരിച്ച് അമേരിക്കയിലെ വില്ലനോവാ സര്‍വകലാശാല ജ്യോതിശ്ശാസ്ത്രജ്ഞന്‍ എഡ്‌വാര്‍ഡ് ഗ്വിനാന്‍ സമര്‍ഥിച്ചു. 

മങ്ങിയ രൂപത്തിലുള്ള ഗ്രഹത്തെ ബൃഹത്തായ ടെലസ്‌ക്കോപ്പുകള്‍  ഉപയോഗിച്ച് കൂടുതല്‍ നിരീക്ഷിക്കുന്നതോടെ അന്തരീക്ഷം, പ്രതലം, ജീവന്റെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാനാകും. ബെര്‍ണാഡ് ബിയെ കണ്ടെത്തിയതോടെ സൗരയൂഥത്തോട് അടുത്തുള്ള രണ്ട് നക്ഷത്ര സമൂഹങ്ങള്‍ക്കും ഗ്രഹങ്ങളുണ്ടെന്നതും ശാസ്ത്രജ്ഞര്‍ സമര്‍ഥിക്കുന്നു. ഭൂമിക്കു സമാനമായ ഗ്രഹങ്ങള്‍ സൂര്യന്റെ ഉത്പത്തിക്കും എത്രയോ മുമ്പ് നിലനില്‍ക്കുന്നുവെന്ന യാഥാര്‍ഥ്യത്തിലേക്കും സൂചികയാകുന്നു ഈ പഠനങ്ങള്‍. 

ഗവേഷണത്തിലെ കണ്ടെത്തലുകള്‍ അമേരിക്കന്‍ അസ്‌ട്രോണമി സൊസൈറ്റിയുടെ 233-ാമത് സമ്മേളനത്തില്‍ പുറത്തുവിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

India

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

Kerala

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

Kerala

പാലക്കാട് ഊഞ്ഞാല്‍ ആടവെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി ബാലന്‍ മരിച്ചു.

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പുതിയ വാര്‍ത്തകള്‍

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം, സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം

തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്; തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം വീതം നൽകും, സഹായഹസ്തവുമായി സുരേഷ്ഗോപി

കോട്ടയം നസീർ, ജിൻസ് ജോയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡോ.ബെന്നറ്റ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മെയ് 8ന് ചിത്രം തിയേറ്ററിൽ എത്തുന്നു

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം; കിണർപണിക്കിടെ സനൽ കുമാർ കുഴഞ്ഞുവീണു

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

മായൻ ആരംഭിച്ചു

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന്

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന കുന്നത്തുവീട്ടില്‍ രമയുടെ വീട്‌

ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകാതെ മുണ്ടത്തിക്കോട്; 500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാടുകൾ

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.