Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

സര്‍ക്കാര്‍ ചതി ഹിന്ദുക്കള്‍ മറക്കില്ല: മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 09:06 am IST
inMarukara

ന്യുയോര്‍ക്ക്: ഇരുട്ടിന്റെ മറവില്‍ യുവതികളെ  ശബരിമലയിലെത്തിച്ച് ദര്‍ശനത്തിനനുവദിച്ച സര്‍ക്കാര്‍ കോടാനുകോടി ഭക്തജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ചതായി മലയാളി ഹിന്ദു മണ്ഡലം ( മഹിമ) .രണ്ട് അവിശ്വാസികളെ മറ്റാരും അറിയാതെ ഒളിച്ച്, പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ കയറ്റി ക്ഷേത്രപരിശുദ്ധി കളങ്കപ്പെടുത്തിയത് ക്ഷമിക്കാനാവാത്ത അപരാധമാണ്. സര്‍ക്കാര്‍ നടത്തിയ ചതി ഹിന്ദുക്കള്‍ മറക്കില്ലന്ന്  മഹിമ ഭാരവാഹികളായ  രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി )  എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കേരളമെമ്പാടുമുള്ള വിശ്വാസികളെ നവോത്ഥാനത്തിന്റെ പേരുപറഞ്ഞ് കബളിപ്പിച്ച് വനിതാ മതില്‍ കെട്ടിയതിന്റെ മറവിലൂടെയാണ്  ആചാരലംഘനം നടത്തിയത്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ച ശ്രീനാരായണ ഗുരുദേവന്റെ തിരുസന്നിധിയിലെ ശിവഗിരി തീര്‍ത്ഥാനത്തില്‍ ആളെക്കുറച്ച് വര്‍ഗ്ഗീയ മതില്‍ തീര്‍ത്തും, സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില്‍ അവിശ്വാസികളായ യുവതികളെ ദര്‍ശനത്തിനെത്തിച്ചും നവോത്ഥാനത്തിന് പുതിയ അധ്യായം സൃഷ്ടിച്ച സിപിഎമ്മിന്റെ നിലപാട് അപഹാസ്യമാണ്. 

തുലാംമാസ പൂജ മുതല്‍ മകരവിളക്കിന് നട തുറക്കുന്നതുവരെ വ്യാജ ഇരുമുടിക്കെട്ടുമായി ആക്ടിവിസ്റ്റുകളും അവിശ്വാസികളുമായ യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു. വിശ്വാസികളുടെ പ്രതിഷേധംമൂലം സര്‍ക്കാരിന്റെ നിഗൂഢ ദൗത്യം നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടഞ്ഞ മുഖ്യമന്ത്രിയുടെ നടപടി ഭീരുത്വമാണ്. ആചാരലംഘനം നടത്തിയെന്ന് ഉറപ്പാക്കിയ മുഖ്യമന്ത്രി യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്നാണ് അന്താരാഷ്‌ട്രതലത്തില്‍ കേരളം അറിയപ്പെടുന്നത്. പ്രകൃതിഭംഗി  മാത്രമല്ല, മലയാളിയുടെ തനിമയും സംസ്‌കാരവും ദൈവവിശ്വാസവും സദാചാരവും  കുടുംബസ്ഥിരതയുമൊക്കെയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കുന്നത്. ദൈവവിശ്വാസികളുടെ നാടാണ് കേരളം. 99% ജനങ്ങളും ദൈവത്തിലും മതാചാരാനുഷ്ഠാനങ്ങളിലും വിശ്വസിച്ച് ജീവിക്കുന്ന സ്ഥലം. വോട്ട് ചെയ്ത് വിജയിപ്പിച്ചു എന്ന ഒറ്റക്കാരണത്താല്‍ അവരുടെ തലയില്‍ ചവിട്ടി അവരെ അപമാനിക്കരുത്. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും അതിന്റെ മുഖ്യമന്ത്രിയും ജനങ്ങളെ ചതിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലാത്ത പണിയാണ്.

 ഒരുവശത്ത് വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി ദേവസ്വം ബോര്‍ഡിനെക്കൊണ്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ട് മറുവശത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ വിധിയുടെ മറവില്‍ ശബരിമലയില്‍ പോലീസ് സംരക്ഷണത്തോടെ കയറ്റി വിടുന്നത് മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് നിരീശ്വരവാദിയായി ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ, ഒരു നിരീശ്വരവാദിയും മഹാഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ജീവിതത്തെ അപമാനിക്കാന്‍ പാടില്ല. പിണറായി വിജയന്‍ ലോകത്തെ മുഴുവന്‍ വിശ്വാസികളെയും അപമാനിച്ചിരിക്കുന്നു.  ശബരിമലയിലെ യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി ഇനിയും അന്തിമവിധി കല്പിച്ചിട്ടില്ല. അന്തിമ വിധിന്യായത്തിനു പോലും കാത്തുനില്‍ക്കാതെ ശബരിമല ക്ഷേത്രത്തെയും മൊത്തം ഹൈന്ദവ ആചാര-അനുഷ്ഠാനങ്ങളെയും മലിനമാക്കിയത് പൊറുക്കാനാവില്ലന്ന് മഹിമ ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസ സംരക്ഷണത്തിനായി നടത്തുന്ന പ്രര്‍ത്തനങ്ങളെ അമേരിക്കയിലെ മറ്റ് ഹിന്ദു സംഘടനകള്‍ക്കൊപ്പം നിന്ന് സഹായിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.