Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കോണ്‍ഗ്രസ്സ് സര്‍ക്കാരുകളിലെ പടലപ്പിണക്കങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:35 am IST
inEditorial

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് നേടിയ വിജയം സാങ്കേതികം മാത്രമാണ്. കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും മറ്റ് പാര്‍ട്ടികളുടെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെയാണ് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. മധ്യപ്രദേശില്‍ കൂടുതല്‍ വോട്ട് കിട്ടിയതുപോലും ബിജെപിയ്‌ക്കാണ്. രാജസ്ഥാനില്‍ ബിജെപിയെക്കാള്‍ നേരിയ ശതമാനം വോട്ടുമാത്രമാണ് കൂടുതല്‍ നേടാനായത്. തെലങ്കാനയിലും മിസ്സോറാമിലും കോണ്‍ഗ്രസ്സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ഛത്തീസ്ഗഡിലേത് ആശ്വാസജയം മാത്രം.  പക്ഷേ ഇന്ത്യ ഭരിക്കാന്‍ അവസരം ലഭിച്ചതുപോലെയായിരുന്നു കോണ്‍ഗ്രസ്സിന്റെ കോലാഹലങ്ങള്‍.

ഒട്ടും തിളക്കമില്ലാതിരുന്നിട്ടും ചരിത്രപരമായ വിജയം നേടിയെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ അവകാശവാദം. ട്രാക് റെക്കോര്‍ഡില്‍ തോല്‍വികളുടെ പരമ്പര മാത്രം സ്വന്തമായുള്ള രാഹുല്‍ ഗാന്ധി കേമനാണെന്നും, നരേന്ദ്ര മോദിയെ വെല്ലുവിളിക്കാന്‍ ശേഷിയുണ്ടെന്നും വരുത്തിത്തീര്‍ക്കലായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഭരണത്തിലേറാന്‍ കഴിഞ്ഞ മൂന്നിടങ്ങളിലും അസ്ഥിരതയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ മുഖമുദ്ര. മുഖ്യമന്ത്രി ആരാവണമെന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഒരുവിധം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും കാര്യങ്ങള്‍ ഒട്ടും ഭദ്രമല്ലെന്ന് ഒാരോ ദിവസവും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു.

മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയേയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയും മുഖ്യമന്ത്രിമാരാക്കാതിരുന്നതിന്റെ അമര്‍ഷം ഇരുവരുടെയും അണികളില്‍ പുകയുകയാണ്. ഇത് ഏത് നിമിഷവും പൊട്ടിത്തെറിക്കാം. മന്ത്രിസ്ഥാനം വീതംവച്ചതില്‍ എല്ലാ ഗ്രൂപ്പുകളും അസംതൃപ്തരാണ്. വിമതരെ കര്‍ശനമായി നേരിടുമെന്ന രാഹുലിന്റെ മുന്നറിയിപ്പ് ഇതിന് തെളിവാണ്. സര്‍ക്കാരുണ്ടാക്കാന്‍ അവസരം ലഭിച്ചിട്ടും നിയമസഭാകക്ഷി നേതാവിനെപ്പോലും തെരഞ്ഞെടുക്കാന്‍ കഴിയാതെ വെള്ളംകുടിച്ച രാഹുലിന്റെ ഇൗ വീരവാദം മുഴക്കല്‍ പാര്‍ട്ടിയിലെ ആരും വകവയ്‌ക്കില്ലെന്നുറപ്പാണ്. ഇയാളാണത്രേ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ തോല്‍പ്പിക്കാന്‍ പോകുന്നത്!

ജനതാദള്‍ എസുമായി അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ട് അധികാരത്തിലെത്താന്‍ കഴിഞ്ഞ കര്‍ണാടകയിലെ സര്‍ക്കാരും തകര്‍ച്ചയുടെ വക്കിലാണ്. സ്ഥാനമോഹികളെ തൃപ്തിപ്പെടുത്താന്‍ അടുത്തിടെ നടത്തിയ മന്ത്രിസഭാ വികസനം ചേരിപ്പോരിന് ആക്കം കൂട്ടിയിരിക്കുന്നു. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എങ്ങനെ പരിഹരിക്കണമെന്നറിയാതെ കോണ്‍ഗ്രസ്സ് നേതൃത്വം ഉഴലുകയാണ്. ഭരണകാലാവധിക്കുള്ളില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രിയാവണമെന്ന് സിദ്ധരാമയ്യ ആഗ്രഹിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം വച്ചുമാറില്ലെന്നാണ് പരമേശ്വര പറയുന്നത്. ഇതിനിടെ പതിനാല് എംഎല്‍എമാരുടെ പിന്തുണയുളള സതീഷ് ജാര്‍ക്കി ഹോൡയും പുതിയ അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സീറ്റ് ചര്‍ച്ചയ്‌ക്കില്ലെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ ആടിയുലയുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ഈ സര്‍ക്കാര്‍ നിലനില്‍ക്കുമോയെന്ന് കണ്ടറിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

Entertainment

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

India

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.