Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ജീവിതം പഠിച്ചും പഠിപ്പിച്ചും കെഎച്ച്എന്‍എ യൂത്ത് ഇന്റേണ്‍ഷിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2018, 10:06 am IST
in Marukara
ന്യൂജഴ്‌സി: നാടിന്റെ സംസ്‌ക്കാരവും ജീവിതവും യുവതലമുറ നേരിട്ടറിയാന്‍ നടപ്പാക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ യൂത്ത് ഇന്റേണ്‍ഷിപ്പ് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുതിയൊരനുഭവം. ബ്രിട്ടീഷ് കൊളംബിയ  സര്‍വകലാശാലയിലെ അഞ്ജന രാജേന്ദ്രന്‍, വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഷെഫാലി പണിക്കര്‍ എന്നിവരാണ് പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തി ജീവിതത്തിന്റെ വിവിധവശങ്ങള്‍ നേരിട്ടറിഞ്ഞത്. 

പാലക്കാട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പം ഒരു മാസം താമസിച്ചുകൊണ്ടായിരുന്നു ഇത്.
അട്ടപ്പാടിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. നാരായണന്റെ മേല്‍നോട്ടത്തില്‍ നടന്ന പരിപാടി ജീവിത കാഴ്ചപ്പാടുതന്നെ മാറ്റിയതായി  അഞ്ജനയും  ഷെഫാലിയും പറയുന്നു. പുസ്തകങ്ങളില്‍ നിന്ന് കിട്ടാത്ത, സര്‍വകലാശാലകളില്‍ പഠിപ്പിക്കാത്ത പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തൊട്ടറിയാനായി. അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത പോരാട്ടത്തിന്റെ ദുരിത ചിത്രങ്ങള്‍ നേരി്ല്‍ കാണാനും സാധിച്ചു.
വനവാസികള്‍ക്കൊപ്പം ജീവിച്ച് അവരുടെ കലയും സംസ്‌ക്കാരവും രീതികളുമൊക്കെ നേരിട്ടറിഞ്ഞ്  കുട്ടികള്‍ക്ക് ലോക വിജ്ഞാനത്തിന്റെ ശലകങ്ങള്‍ പകര്‍ന്നു നല്‍കി. അറിഞ്ഞും ആസ്വദിച്ചുമുള്ള ഒരുമാസം അവിസ്മരണീയമായിരുന്നതായി ഇരുവരും പറഞ്ഞു.
 
മാതൃഭാഷയിലുള്ള അറിവും, സംവാദന മികവും, നേതൃഗുണവും, വിവേചന ബുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അര്‍ത്ഥവത്തായ ജീവിതത്തിന് ഉന്നത വിദ്യാഭ്യാസം, ഉയര്‍ന്ന സാമ്പത്തിക സ്ഥിതി, പ്രശസ്തി എന്നിവയ്‌ക്ക് മീതെ ഒരു നിര്‍വ്വചനം കൊടുക്കാന്‍ സാധിച്ചു എന്നതാണ് യൂത്ത് ഇന്റേണ്‍ഷിപ്പിന്റെ വലിയഗുണമെന്ന് അഞ്ജനയും  ഷെഫാലിയും പറഞ്ഞു. 
 
സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്തര്‍ലീനമായ പക്ഷപാതങ്ങളെ തിരിച്ചറിഞ്ഞ് ലോകത്തെപ്പറ്റി കൂടുതല്‍ വീക്ഷണം നേടിയെടുക്കാനായി. മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതുപോലെ ആദിവാസി സമൂഹം നിരാശരും, പ്രതീക്ഷ നഷ്ടപ്പെട്ടവരുമല്ലെന്നും മറിച്ച് സന്തോഷാലുക്കളും തങ്ങളുടെ സമൂഹത്തില്‍ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. തുല്യാവസരമാണ് അവര്‍ക്ക് കിട്ടേണ്ടത്. തുടര്‍ച്ചയായ പിന്തുണയും. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഇരുവരും കെ എച്ച് എന്‍ എ പ്രസിഡന്റ് ഡോ രേഖാ മേനോന് കൈമാറി.
 

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: അരുണ്‍ നായര്‍ രജിസ്‌ട്രേഷന്‍ ചെയര്‍; രതി മേനോന്‍ കോ ചെയര്‍

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

Kerala

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

Kerala

വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാര്‍ക്ക് ഗൃഹനാഥനെ കണ്ടെത്താനായില്ല,പരിശോധനയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയത് അസ്ഥികൂടം

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.