Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ ഏകാധിപത്യം; മുന്നണിയില്‍ കടുത്ത രോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2018, 04:42 am IST
in Kerala

തിരുവനന്തപുരം: ശബരിമല വിഷയം ഇടതു മുന്നണിയെ കലുഷിതമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തില്‍ മുന്നണിയില്‍ ഭിന്നതയും കടുത്ത രോഷവും. 

ശബരിമല വിഷയത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് മുന്നണിയില്‍ പ്രധാനമായും ആരോപണം. ആരോടും കൂടിയാലോചിക്കാതെ മുഖ്യമന്ത്രി തന്നിഷ്ടം കാണിക്കുന്നെന്നാണ് പ്രധാന പരാതി. ഏകപക്ഷീയമായെടുക്കുന്ന തീരുമാനങ്ങള്‍ വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേക്ക് സര്‍ക്കാരിനെ തള്ളിയിടുന്നെന്നും ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധു നിയമന വിവാദം മുതല്‍ ശബരിമല വിഷയം വരെ അവര്‍ എടുത്തുകാട്ടുന്നു.  ഈ ശൈലിയുമായി മുന്നോട്ടു പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കേരളത്തില്‍ തകര്‍ന്നടിയുമെന്ന അവസ്ഥയിലെത്തുമെന്നും ഇവര്‍ ഭയക്കുന്നു.  

  മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയാണ്  സ്വരം കൂടുതല്‍ കടുപ്പിച്ചത്. ഇങ്ങനെ പോയാല്‍ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സാധിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല വിഷയം ഇത്രയും വഷളാക്കിയതിന്റെ പ്രധാനി മുഖ്യമന്ത്രിയാണ്. സ്ത്രീ പ്രവേശന വിധി വന്നയുടനെ മുഖ്യമന്ത്രി നടത്തിയ തിടുക്കത്തിലുള്ള പ്രതികരണമാണ്  പ്രശ്‌നം സങ്കീര്‍ണമാക്കിയത്.

വിധിപ്പകര്‍പ്പ് പോലും കിട്ടാതെ കോടതി വിധി നടപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി സര്‍ക്കാരിനേയും ഇടതുമുന്നണിയേയും കടുത്ത പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെ ഭാഷയും മനോഭാവവും ജനാധിപത്യ വ്യവസ്ഥയ്‌ക്കു ചേര്‍ന്നതല്ല. ബൂര്‍ഷ്വാ സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെയാണ് പോലീസിനെ കയറൂരിവിട്ടത്. രാഷ്‌ട്രീയ എതിരാളികള്‍ ശബരിമലയെ ആയുധമാക്കിയെങ്കില്‍ അതിനുത്തരവാദി മുഖ്യമന്ത്രിയെന്നും സിപിഐ വ്യക്തമാക്കുന്നു.

 നയപരമായ കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്യാത്തതാണ് എല്ലാത്തിനും കാരണം. ബ്രൂവറി വിഷയം അവര്‍ എടുത്തുകാട്ടുന്നു. സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കോടതികള്‍ ഇടപെടുന്ന അവസ്ഥയിലെത്തിയതിനുള്ള ഉത്തരവാദിത്വവും മുഖ്യമന്ത്രിക്കാണെന്നും സിപിഐ മുന്നറിയിപ്പ് നല്‍കുന്നു.

മറ്റ് കക്ഷികള്‍ക്കും മുഖ്യമന്ത്രിയുടെ തന്നിഷ്ടത്തില്‍ രോഷമുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. കിട്ടിയ മന്ത്രി പദവിയുമായി  ഒതുങ്ങിക്കൂടിയാല്‍ മതി, പൊല്ലാപ്പിന് പോകേണ്ടയെന്ന ചിന്തയാണ് അവര്‍ക്ക്. സിപിഎമ്മിലും ഭിന്നതയുണ്ടെങ്കിലും പാര്‍ട്ടി കൈപ്പിടിയിലൊതുക്കിയ പിണറായിക്കെതിരെ എന്തെങ്കിലും പറയാന്‍ ആര്‍ക്കും കെല്‍പ്പില്ല. മാത്രമല്ല, പറഞ്ഞാല്‍ അതോടെ രാഷ്‌ട്രീയ ഭാവി തീരുമെന്നും അവര്‍ ഭയക്കുന്നു.  പി. ജയരാജന്റെ അവസ്ഥയാണ് പാര്‍ട്ടിയില്‍ പലരും ഉദാഹരിക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു
Kerala

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

Article

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

പുതിയ വാര്‍ത്തകള്‍

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരത്ത് അക്രമങ്ങള്‍ അവസാനമില്ല; ബാറില്‍ ദേശീയ കബഡി താരത്തിന് കുത്തേറ്റു; തലയിലും മുതുകിലും സാരമായ പരിക്ക്

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.