Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ പോലീസിന് ശാപ്പാട് കുശാല്‍; അടുക്കള ഇത്തവണ പോലീസ് നേരിട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2018, 01:00 pm IST
inKerala

കൊച്ചി: ശബരിമല ഡ്യൂട്ടിയിലെ പോലീസിന് ഭക്ഷണം കുശാല്‍. പതിവുള്ളതിന്റെ മൂന്നിരട്ടിയിലേറെ പേര്‍ ഡ്യൂട്ടിക്കുള്ളതിനാല്‍ അടുക്കളയില്‍ പണിയെടുക്കുന്ന ക്യാമ്പ് ഫോളോവേഴ്സാണ് കഷ്ടപ്പെടുന്നത്. പതിവിന് വിരുദ്ധമായി ദേവസ്വം ബോര്‍ഡില്‍നിന്നുള്ള ചെലവുതുക പണമായാണ് പോലീസ് വാങ്ങുന്നത്. ഇതിനു പിന്നില്‍ ചില സാമ്പത്തിക ഇടപാടുകളുമുണ്ട്. 

ശബരിമലയില്‍ ഡ്യൂട്ടിക്കുള്ള പോലീസുകാര്‍ക്ക് പമ്പയിലാണ് എല്ല തീര്‍ഥാടന കാലത്തും മെസ്. ഇവിടെ ഭക്ഷണമുണ്ടാക്കി സന്നിധാനത്തേക്ക് കൊണ്ടുപോവുകയാണ് പതിവ്. പോലീസുകാരും ഫയര്‍ ആന്‍ഡ് റസ്‌ക്യൂ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളുമുള്‍പ്പെടെ 1200 പേരാണ് മുന്‍ വര്‍ഷങ്ങളില്‍ വരെ. ഇത്തവണ 4000 ല്‍ അധികം പേരുണ്ട്. ഇവര്‍ക്ക് പമ്പയിയും നിലയ്‌ക്കലിലും ഭക്ഷണ ക്യാമ്പുണ്ട്. 

സാധാരണ പോലീസ് ക്യാമ്പുകളില്‍ മൂന്നു കൂട്ടം കൂട്ടാന്‍ വരെയാണ് ഉച്ചഭക്ഷണത്തിന്. ശബരിമലയില്‍ സദ്യയാണ്. പഴവും പായസവുമുള്‍പ്പെടെ എട്ടുതരം കൂട്ടാനാണ് മെനുവില്‍. പ്രഭാതഭക്ഷണവും കുശാല്‍, വിവിധ പലഹാരങ്ങളും ഏത്തപ്പഴം പുഴുങ്ങിയതുമുണ്ട്. വൈകിട്ടത്തെ കാപ്പിക്ക് വടയോ പഴംപൊരിയോ എന്തായാലും കടി നിര്‍ബന്ധം. അത്താഴവും സദ്യതന്നെ. സന്നിധാനത്താണെങ്കിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ബിരിയാണ് നിര്‍ബന്ധം, സസ്യേതരമല്ലെന്നുമാത്രം.

ഇതൊക്കെ ഉണ്ടാക്കാന്‍ പമ്പയില്‍ 75 പേരും സന്നിധാനത്ത് 59 പേരുമാണ് അടുക്കളയില്‍. 40 പേരെയെങ്കിലുംകൂടി നിയോഗിക്കണമെന്ന് ക്യാമ്പ് ഫോളോവേഴ്സിന്റെ തലപ്പത്തുള്ളവരില്‍നിന്ന് ആവശ്യമുയര്‍ന്നെങ്കിലും നടന്നിട്ടില്ല. 

ക്യാമ്പ് ഫോളോവേഴ്സിന്റെ സ്ഥിതി ദയനീയമാണ്. അവര്‍ക്ക് ശബരിമല ഡ്യൂട്ടിയില്‍ കിട്ടുന്ന ജോലി കഠിനവും. സന്നിധാനത്ത് സ്പെഷല്‍ ഓഫീസര്‍ക്ക് ഭക്ഷണക്കാര്യങ്ങള്‍ നോക്കാന്‍ മാത്രം ആളുണ്ട്. വീഴ്ച വന്നാല്‍ പണിപോകും. ഡിഎസ്പി തലത്തിലുള്ളവരുടെ കാര്യം നോക്കാന്‍ നാലു പേരുണ്ട്. എസ്പിമാര്‍ക്ക് മൂന്നു പേര്‍. എഎസ്ഐ മാര്‍ക്ക്  പ്രത്യേകം മെസില്‍ പാകം ചെയ്തുവേണം ഭക്ഷണമെത്തിക്കാന്‍. 

മൂന്നു വര്‍ഷമായി പോലീസിന്റെ ഭക്ഷണച്ചെലവില്‍ പകുതി ദേവസ്വം ബോര്‍ഡാണ് വഹിച്ചിരുന്നത്. ഇതിന് ആവശ്യമായ സാധനങ്ങള്‍ ബോര്‍ഡ് പോലീസ് ഭക്ഷണ ക്യാമ്പിലെത്തിക്കുമായിരുന്നു. ഇത്തവണ ബോര്‍ഡില്‍നിന്ന് പണം വാങ്ങുകയാണ്. പോലീസിലെ കണ്ണൂര്‍ ലോബിലാണ് ഇക്കാര്യം നിയന്ത്രിക്കുന്നത്. ഭക്ഷണക്കാര്യത്തിലെ ആര്‍ഭാടത്തിനു പിന്നില്‍ ചെലവ് കൂട്ടിക്കണക്കുക കാണിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പമ്പയില്‍ കെഎപി നാലാം ബറ്റാലിയനും നിലയ്‌ക്കലില്‍  എംഎസ്പിക്കുമാണ് ചുമതല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.