Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നടവരവില്‍ ആശങ്ക; അയ്യപ്പദര്‍ശനത്തിന് ക്ഷണിച്ച് പരസ്യം!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:22 am IST
inKerala

തിരുവനന്തപുരം: ശബരിമലയിലെത്തി അയ്യപ്പനെ ദര്‍ശിക്കാന്‍ ക്ഷണിച്ച് പരസ്യം! കേട്ടുകേള്‍വിയില്ലാത്ത ഈ നടപടിക്കു പിന്നിലാകട്ടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 

ശബരിമലയില്‍ നടവരവ് കുറഞ്ഞതോടെ പ്രതിസന്ധിയിലായ ബോര്‍ഡ്, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഭക്തരെയെത്തിക്കാനാണ് പരസ്യം നല്‍കുന്നത്. ഇതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്നു. ശബരിമലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും സുഗമമായ ദര്‍ശനം സാധ്യമെന്നും ചൂണ്ടിക്കാട്ടിയാണ് പരസ്യം.

തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ വലിയ കുറവുണ്ട് ശബരിമലയില്‍. ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ അപമാനിച്ചത് തമിഴ്‌നാട്ടിലാകെ പ്രചരിച്ചു. കേന്ദ്രമന്ത്രിയായിരുന്നിട്ടും അര്‍ഹമായ പരിഗണന നല്‍കിയില്ല. പോലീസ് ഭീഷണിപ്പെടുത്തി. പുറത്ത് വിരിവയ്‌ക്കേണ്ടി വന്നു. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ച് അപമാനിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യാപകമായി പത്ര, സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. കന്യാകുമാരിയില്‍ ഹര്‍ത്താല്‍ കൂടി നടത്തിയതോടെ ശബരിമലയ്‌ക്ക് വരാന്‍ ഒരുങ്ങിയിരുന്ന ഒട്ടേറെ സ്വാമിഭക്തര്‍ പിന്‍വാങ്ങി.

മഹാരാഷ്‌ട്രയില്‍ നിന്നെത്തിയ 110 അംഗസംഘം ദര്‍ശനം നടത്താതെ തിരിച്ചു പോയതും ബോര്‍ഡിന് വലിയ ക്ഷീണമായി. മഹാരാഷ്‌ട്രയിലും കര്‍ണാടകത്തിലും ഇത് വ്യാപക പ്രചാരണത്തിന് ഇടയാക്കി. ദര്‍ശനത്തിന് മതിയായ സമയം നല്‍കാതെ പോലീസ് ഭീഷണിപ്പെടുത്തി തിരികെ അയയ്‌ക്കുന്നു. നെയ്യഭിഷേകത്തിനു പോലും അനുവദിക്കുന്നില്ല തുടങ്ങിയ വിഷയങ്ങള്‍ അവിടെ ചര്‍ച്ചയായി. ശബരിമലയിലെ നാമജപങ്ങളും നിലയ്‌ക്കലിലെ പോലീസ് നടപടിയും ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് അവിടെ നിന്നുള്ള അയ്യപ്പഭക്തരുടെ വരവിലും വലിയ കുറവുണ്ടാക്കി. ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയ നിരവധി സ്വാമിഭക്തരുണ്ട്. 

ഇതൊക്കെ കണക്കിലെടുത്ത് അടിയന്തരമായി പരസ്യം നല്‍കാനാണ് ബോര്‍ഡിന്റെ തീരുമാനം. ഓരോ സംസ്ഥാനത്തും അതാത് പ്രാദേശിക ഭാഷയില്‍ പത്രങ്ങളില്‍ പരസ്യം നല്‍കും. അതോടൊപ്പം നിലവിലെ പരിഷ്‌കാരങ്ങളും നിലയ്‌ക്കലിലെ ബേസ് ക്യാമ്പ് അടക്കമുള്ളവയും പരാമര്‍ശിക്കും. 

പരസ്യം നല്‍കിയെങ്കിലും ഭക്തരെ ആകര്‍ഷിച്ചില്ലെങ്കില്‍ ശബരിമല വരുമാനത്തിലുണ്ടാകുന്ന ക്രമാതീതമായ കുറവ് നികത്താനാകില്ലെന്നും ദേവസ്വം ബോര്‍ഡ് കണക്കുകൂട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

Kerala

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)
India

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

പുതിയ വാര്‍ത്തകള്‍

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.