Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കീഴാറ്റൂര്‍: പ്രശ്‌നമായത് സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:17 am IST
in Kerala

കണ്ണൂര്‍: ദേശീയപാത ബൈപ്പാസിന് കീഴാറ്റൂരില്‍ വയല്‍ ഏറ്റെടുക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിച്ചത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിടിവാശി. ബൈപാസിനായി സ്ഥലം നിര്‍ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട നിമിഷംതൊട്ട് കീഴാറ്റൂര്‍ വയലിലൂടെത്തന്നെ ബൈപ്പാസ് യാഥാര്‍ഥ്യമാക്കുമെന്ന പിടിവാശിയിലായിരുന്നു സിപിഎമ്മും സര്‍ക്കാരും. 

ഇതിനെതിരെ വയല്‍ക്കിളികളുടെ സമരത്തെ ബിജെപിയും പരിവാര്‍ സംഘടനകളും പിന്തുണച്ചു. നന്ദിഗ്രാം സമരനായകന്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍സിഹ്നയെ കീഴാറ്റൂരിലെത്തിച്ചു. ഭൂമിയേറ്റെടുക്കാനുളള തീരുമാനങ്ങളെയെല്ലാം പല ഘട്ടങ്ങളിലും ബിജെപി സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ ഇടപെട്ട് തടഞ്ഞു. എന്നാല്‍, ഈ ശ്രമങ്ങള്‍ തകര്‍ക്കാനാണ് സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളും സര്‍ക്കാരും പല രീതിയില്‍ ശ്രമിച്ചത്.

പാത കീഴാറ്റൂരിലൂടെ കടന്നുപോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും ബദലുകള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ അലൈന്‍മെന്റ് പരിഗണിക്കാവൂയെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യം പരിഗണിച്ച് കീഴാറ്റൂരില്‍ ബദല്‍പാത സാധ്യത തേടാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയ സമയത്ത് വയല്‍ക്കിളി നേതാക്കളായ സുരേഷ് കീഴാറ്റൂരിനെയും നമ്പ്രാടത്ത് ജാനകിയെയും ദല്‍ഹിയില്‍ എത്തിച്ച് ചര്‍ച്ച നടത്തി. ബദല്‍ പാതയെക്കുറിച്ച് ആലോചിക്കാമെന്നും സംഘത്തെ അയ്‌ക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാക്കും നല്‍കി.

തുടര്‍ന്ന്, മറ്റൊരു അലൈന്‍മെന്റ് നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍, സിപിഎമ്മും സര്‍ക്കാരും കീഴാറ്റൂര്‍ വഴിതന്നെ ബൈപ്പാസ് എന്ന ഉറച്ച നിലപാടിലായിരുന്നു. ഈ കടുംപിടിത്തത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസം ഭൂ ഉടമകളുടെ ഹിയറിങ് തീയതി അറിയിച്ച് പത്രങ്ങളില്‍ വന്ന പരസ്യ വിജ്ഞാപനം. സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് വയല്‍ക്കിളികളുടെ തീരുമാനം. മാത്രമല്ല അവസാന നിമിഷംവരേയും കേന്ദ്ര സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് കീഴാറ്റൂരിലെ ജനങ്ങള്‍. കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള ശ്രമത്തിലാണ് ബിജെപി നേതൃത്വം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

പുതിയ വാര്‍ത്തകള്‍

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.