Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കസ്റ്റഡിയില്‍ അപായപ്പെടുത്താന്‍ നീക്കം: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:06 am IST
in Kerala

കൊട്ടാരക്കര: ഇരുമുടിക്കെട്ടേന്തി ശബരിമലയ്‌ക്ക് പോയ തന്നെ  അപായപ്പെടുത്താന്‍ നീക്കമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഇന്നലെ കൊട്ടാരക്കര സബ്ജയിലിലെത്തിച്ചപ്പോള്‍ സുരേന്ദ്രന്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകരോട് പോലീസിന്റെയും സര്‍ക്കാരിന്റെയും ഗൂഢനീക്കം വെളിപ്പെടുത്തിയത്. 

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ പോലീസ് അനുവദിക്കാതിരുന്നപ്പോള്‍ ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും പറയാതെ പോകാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ നിലപാടെടുത്തു. തടിച്ചുകൂടിയ നൂറുകണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധം കൂടിയായപ്പോള്‍ പോലീസ് സംസാരിക്കാന്‍ അനുവദിച്ചു. 

കൊട്ടാരക്കരയിലെത്തിയപ്പോള്‍ 

പറഞ്ഞത്:

”കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. 30ന് വീണ്ടും എനിക്ക് കോഴിക്കോട് വാറന്റ്ഉണ്ട്. അവിടെ താമസിപ്പിച്ചാല്‍ മതിയായിരുന്നു. അതിനു പകരം നടുവേദനയ്‌ക്ക് മെഡിക്കല്‍ ബെല്‍റ്റ് ഇട്ടിരിക്കുന്ന എന്നെ ഇത്രയും ദൂരം കൊണ്ടുവന്നിരിക്കുന്നു. ഇന്നലെ രാത്രിയും മിനിയാന്നും രാത്രിയില്‍ കൊണ്ടുപോകാന്‍ ആസൂത്രിത നീക്കം നടത്തി. നിശ്ചയദാര്‍ഢ്യത്തോടെ ചെറുത്തതുകൊണ്ട് മാത്രമാണ് രാത്രിയില്‍ കൊണ്ടുപോകാതിരുന്നത്. രാത്രിയില്‍ കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണ്. ഓരോ മിനിറ്റിലും കസ്റ്റഡി ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് നിന്ന് പോലീസ് വിളിച്ച് നിര്‍ദേശം കൊടുക്കുന്നുണ്ടായിരുന്നു. വളരെ ആസൂത്രിതമായ നീക്കമാണിത്.

 കൊട്ടാരക്കര നിന്ന് തിരുവനന്തപുരത്തേക്ക് പോയപ്പോള്‍ പറഞ്ഞത്:

”25ന് രാത്രി ഏഴിന് ശേഷം നിര്‍ബന്ധിച്ച് കണ്ണൂരിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. 26ന് മാഹിപാലം മുതല്‍ കണ്ണൂര്‍ നഗരം വരെ ലോക്കല്‍ പോലീസിന്റെ എസ്‌കോര്‍ട്ട് ഇല്ലായിരുന്നു. അവരെ ഒഴിവാക്കി, മനഃപൂര്‍വം പ്രകോപനത്തിന് ശ്രമിക്കുകയാണ്. ഇന്നലെ രാത്രി കൊട്ടാരക്കര വരെ ഓടിച്ചുപോകണമെന്ന് നിര്‍ബന്ധപൂര്‍വം നിര്‍ദേശം വന്നു. വളരെ ശക്തമായി  ആവശ്യപ്പെട്ടിതിനുശേഷമാണ് തൃശൂരില്‍ ഇറക്കിയത്. ഇന്ന് എല്ലാ ജയില്‍ചട്ടങ്ങളും ലംഘിച്ച് കായംകുളത്ത് വച്ച് നേരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശമുണ്ടായി. 

ഇത് എല്ലാ ജയില്‍ചട്ടങ്ങളുടേയും ലംഘനമാണ്. കാരണം ഇവിടെ വന്ന് ഈ ഇരുമുടിക്കെട്ടടക്കം എല്ലാ സാധനസാമഗ്രികളും എടുത്ത് ഇവിടെ റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂ. തന്നെ കസ്റ്റഡിയില്‍ അപായപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണ് പിണറായി വിജയന്‍ നടത്തുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പിണറായി വിജയന് മാത്രമായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

Kerala

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

Kerala

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

Kerala

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

India

ഇന്ത്യയും ഖുറാനെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരണം ; സന മാലികിനെ കടന്നാക്രമിച്ച് നിതേഷ് റാണ ; ഇത് ഹിന്ദു ഭൂരിപക്ഷ രാഷ്‌ട്രമെന്ന് മറക്കരുത്

പുതിയ വാര്‍ത്തകള്‍

അയോധ്യക്കേസിൽ എഫ്‌ഐആർ ആയി,എട്ട് പേരുടെ പേരുകൾ ഉൾപ്പെടുത്തി

പാകിസ്ഥാൻ ഉപയോഗിച്ച് നാണം കെട്ടു , ഇനി ബംഗ്ലാദേശ് ; ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ വെടിവച്ചിട്ട ചൈനീസ് യുദ്ധവിമാനം വാങ്ങാൻ ബംഗ്ലാദേശ്

മുഹറം പ്രമാണിച്ച് സംസ്ഥാനത്ത് വെളളിയാഴ്ച അവധി

കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തിയില്‍ ചക്ക സംഭരണം നടത്തും

ആളുമാറിപ്പോയെന്ന് കോടതിയില്‍ കുറ്റസമ്മതം, രാഹുല്‍ ഗാന്ധിയുടെ മാപ്പപേക്ഷ സ്വീകരിച്ച് മാനനഷ്ടക്കേസ് തീര്‍പ്പാക്കി

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.