Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരക്ഷിതതാവളം തേടി അയ്യപ്പന്മാര്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:04 am IST
in Kerala

സന്നിധാനം: പകല്‍ കടുത്ത ചൂട്, ഇടയ്‌ക്കിടെ വീശിയടിക്കുന്ന പൊടിക്കാറ്റ്. അല്ലാത്തപ്പോള്‍ മഴ. രാത്രിയില്‍ കനത്ത മഞ്ഞുകാറ്റ്. ഇതിനെല്ലാം പുറമെ ചിക്കന്‍പോക്‌സ് അടക്കമുള്ള പകര്‍ച്ചവ്യാധി ഭീഷണിയും. 

ഇതില്‍ നിന്നെല്ലാം രക്ഷതേടി നെട്ടോട്ടമോടുകയാണ് അയ്യപ്പഭക്തര്‍. വലിയ നടപ്പന്തലടക്കമുള്ള സുരക്ഷിതയിടങ്ങളില്‍ വിരി വയ്‌ക്കാനാകാത്തത് അയ്യപ്പഭക്തരെ വല്ലാതെ വലയ്‌ക്കുന്നു. വലിയ നടപ്പന്തലിലും ടൈല്‍ പാകിയ തിരുമുറ്റത്തുമായി ആയിരക്കണക്കിന് ഭക്തരാണ് മുമ്പ് വിരിവച്ചിരുന്നത്. ഈ ഭാഗങ്ങളില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളില്‍ പോലും വിരിവയ്‌ക്കാന്‍ അനുവദിക്കുന്നില്ല. ഇതോടെ, പൊടിശല്യം രൂക്ഷമായ മാളികപ്പുറം വടക്കേ നടപ്പന്തല്‍, കിഴക്കേമുറ്റം, ദേവസ്വം അന്നദാന മണ്ഡപത്തോട് ചേര്‍ന്നുള്ള തുറസായ സ്ഥലം എന്നിവിടങ്ങളാണ് തീര്‍ഥാടകര്‍ ഇപ്പോള്‍ ആശ്രയിക്കുന്നത്. പലപ്പോഴും ഉച്ചയ്‌ക്ക് ശേഷം പെയ്യുന്ന മഴയില്‍ നിന്ന് രക്ഷനേടാന്‍ ഇരുമുടിക്കെട്ടുമേന്തി കൊച്ചുകുട്ടികളെയും ചുമലിലേറ്റി ഭക്തര്‍ പായുന്നത് പതിവ് കാഴ്ച.

കനത്ത മഴ പെയ്താല്‍ അന്നദാന മണ്ഡപത്തിന്റെ മുന്‍വശം പുര്‍ണമായി ചെളിക്കുളമാകും. ഇവിടെ കടന്നുവേണം അന്നദാന മണ്ഡപത്തിലേക്ക് പോകേണ്ടത്. പൊടിയും മാലിന്യങ്ങളും നിറഞ്ഞ തുറസായ ഇടങ്ങളില്‍ ഇരുന്നാണ് ഇതര സംസ്ഥാന തീര്‍ഥാടകരില്‍ ഏറെയും ഭക്ഷണം കഴിക്കുന്നത്. ഇതും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്ന തീര്‍ഥാടകരെ മാളികപ്പുറം വടക്കേ നടപ്പന്തലിലേക്കാണ് പോലിസ് പ്രധാനമായും നീക്കുന്നത്. 

വൃത്തിഹീനവും പൊടിനിറഞ്ഞതുമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. കനത്ത മഴ പെയ്യുമ്പോള്‍ പാണ്ടിത്താവളം അടക്കമുള്ള ഉയര്‍ന്ന ഭാഗങ്ങളിലെ ശൗചാലയങ്ങളില്‍ നിന്നുള്ള മലിനജലം മാളികപ്പുറം വടക്കേ നടപ്പന്തലിലും തിരുമുറ്റത്തും ഒഴുകിയെത്തുന്നു. കഴിഞ്ഞ പത്തു ദിവസത്തിനിടെ അത്യുഗ്ര വിഷമുള്ള നിരവധി പാമ്പുകളെ വടക്കേ നടപ്പന്തലിന് സമീപത്തു നിന്നടക്കം വനം വകുപ്പ് പിടികൂടി. സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിനൊപ്പം സുരക്ഷിതമായി വിരിവയ്‌ക്കുന്നതിനുള്ള സൗകര്യങ്ങള്‍ വേണനെന്നാണ് ഭക്തരുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.