Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിശ്വാസ സംരക്ഷണം മലയിലങ്ങനെ, പള്ളിയിലിങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:00 am IST
in Kerala

കൊച്ചി: ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരും പോലീസും കൈയൂക്കുമായി ഇറങ്ങിയപ്പോള്‍ ക്രിസ്ത്യന്‍ സഭാ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ കോതമംഗലത്ത് പോലീസിന്റെ ന്യായവാദങ്ങള്‍. സുപ്രീംകോടതി വിധികളില്‍, പിണറായി സര്‍ക്കാരിന്റെയും ബെഹ്‌റ പോലീസിന്റെയും ഇരട്ട നിലപാടുകള്‍ വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ആരാധന അനുവദിച്ചുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ പോലീസ് സംരക്ഷണത്തിന് മുന്‍സിഫ് കോടതിയുടെ വിധിയുമായി ചെന്ന പുരോഹിതന്‍ തോമസ് പോള്‍ റമ്പാനെ വിധി നടപ്പാക്കല്‍ എളുപ്പമല്ലെന്ന് പറഞ്ഞ് പോലീസ് തിരിച്ചയച്ചു.

കോതമംഗലം ഡിവൈഎസ്പി പി.കെ. ബിജുമോനാണ് തര്‍ക്കം നടക്കുന്ന ചെറിയപള്ളി പ്രദേശത്തെ പോലീസ് ചുമതല. ഫാ. തോമസ് റമ്പാനെ മടക്കി അയയ്‌ക്കാന്‍ പോലീസ് വിശദീകരണങ്ങള്‍ ഇങ്ങനെ: ”കോടതിവിധി ഇന്നലെയാണ് കിട്ടിയത്. ഇത്രയും കാലം നടന്നുവന്ന ആചാരമാണ്. അത് പോലീസിന് പെട്ടെന്ന് ബലം പ്രയോഗിച്ച് മാറ്റാനാവില്ല. ഫോഴ്‌സ് കൊണ്ട് നടക്കില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്ന നടപടിക്ക് പോലീസ് തയാറല്ല. സമയം വേണം. മറുപക്ഷത്തെ വിശ്വാസികളുമായി സംസാരിക്കണം. ചര്‍ച്ച നടത്തണം. ഞങ്ങള്‍ക്കു മേലേ വേറേയും അധികാരികളുണ്ടല്ലോ. അവരോട് ആലോചിക്കണം. ഗവണ്‍മെന്റ് പ്ലീഡറോട് സംസാരിക്കണം. നിങ്ങള്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ ബോധിപ്പിക്കുക. ഞങ്ങള്‍ മറുപടി പറയാന്‍ ബാധ്യസ്ഥരാണ്. അവിടെ പറഞ്ഞോളാം….”

കോടതിവിധിയുമായി കഴിഞ്ഞ ഞായറാഴ്ച ഫാ. റമ്പാനും സഹായികളും ചെറിയ പള്ളിയില്‍ ചെന്നു. ശനിയാഴ്ചയാണ് കോടതി ഉത്തരവ് വന്നത്. പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ കുര്‍ബാന നടക്കുകയായിരുന്നു. കനത്ത പോലീസ് കാവലുണ്ടായിരുന്നു. ഫാ. റമ്പാനേയും കൂട്ടരേയും  അകത്തു കടത്താതെ  പോലീസ് തിരിച്ചയച്ചു. മര്യാദയുടെ ഭാഷയില്‍ ന്യായമായി കാരണങ്ങള്‍ പറഞ്ഞു മനസിലാക്കിക്കൊടുക്കുന്ന  അതേ പോലീസാണ് ശബരിമലയില്‍ ഭക്തരെ അടിച്ചമര്‍ത്തുന്നതും കേസെടുത്ത് ജയിലിടയ്‌ക്കുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖത്തറില്‍ വ്യവസായ കേന്ദ്രത്തിലെ സ്ഫോടനത്തില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം വെളളിയാഴ്ച നാട്ടിലെത്തിക്കും

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

പുതിയ വാര്‍ത്തകള്‍

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.