Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ നയിക്കുന്നത് മൂന്ന് ക്രിമിനലുകള്‍: എ.എന്‍. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 06:14 pm IST
in Kerala

തൃശൂര്‍: ശബരിമലയെ തകര്‍ക്കാനാണ് ബോണ്‍ ക്രിമിനലുകളായ ഐജി വിജയ് സാഖറെയും എസ്പി യതീഷ് ചന്ദ്രയേയും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതെന്നും ഇവരെ സംരക്ഷിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് ബോണ്‍ ക്രിമിനലായ മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍. 

ശബരിമലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഭീകരാവസ്ഥയുണ്ടാക്കി അയ്യപ്പന്മാരെ അകറ്റി ശ്മശാന മൂകത സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. കേന്ദ്രമന്ത്രിയോട് ധിക്കാരമായി സംസാരിച്ച യതീഷ്ചന്ദ്രക്കെതിരെയുള്ള ബിജെപിയുടെ നടപടി കാത്തിരുന്ന് കാണാം. കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്ന ക്രിമിനലുകളാരൊക്കെയാണെന്ന് മന്ത്രി ഇ.പി. ജയരാജന്‍ വെളിപെടുത്തണമെന്ന് രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

കെ. സുരേന്ദ്രനെ അപകടപ്പെടുത്താനുള്ള ഗുഢാലോചനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുള്ള ശ്രമമാണ് ക്രിമിനലുകളുള്ള കണ്ണൂര്‍ ജയിലേക്കുള്ള മാറ്റം. 11 കള്ളക്കേസുകളുണ്ടാക്കി സുരേന്ദ്രനെ സ്ഥിരമായി ജയിലടയ്‌ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ അപകടകരമായ ശ്രമത്തെ ബിജെപി ചെറുത്തു തോല്‍പ്പിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാമെന്ന് പറയുന്ന പിണറായി എന്തുകൊണ്ടാണ് തന്റെ വീട്ടില്‍ നിന്ന് സ്ത്രീകളെ അയയ്‌ക്കാത്തതെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചു വിടുവിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് പിണറായി നടത്തുന്നത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടില്ല. ജനരോഷത്താല്‍ പിണറായി സര്‍ക്കാര്‍ അടുത്ത ആറു മാസത്തിനുള്ളില്‍ താഴെയിറങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ 1,100 കോടി രൂപയുടെ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.

പ്രളയദുരിതാശ്വാസ ഫണ്ടുകള്‍ എവിടെ പോയെന്ന് വിവരമില്ലെന്നും പ്രളയത്തിനു ശേഷമുള്ള ധവളപത്രം ഇറക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിച്ചു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.