Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘കൂട്ടംതെറ്റിയവരെ’ കാണാനില്ല…!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 04:10 am IST
inKerala

സന്നിധാനം: ‘സ്വാമി ശരണം… ചെന്നൈയില്‍ നിന്‍ട്ര് വന്ത പളനിച്ചാമി നീങ്കെ എങ്കെയിറുക്കേ…..’ ഒരു തവണയെങ്കിലും ശബരിമലക്ക് പോയവര്‍ക്ക് ഇത്തരത്തില്‍ പല അനൗണ്‍സ്മെന്റുകളും ഓര്‍മ്മയിലുണ്ടാകും. ഭക്തരുടെ തിക്കിലും തിരക്കിലും കൂട്ടംപിരിഞ്ഞു പോയവരെ കണ്ടെത്താന്‍ മൈക്കിലൂടെ വിളിച്ചുപറയാന്‍ കാത്തുനില്‍ക്കുന്നവരേയും കാണാമായിരുന്നു. 

എന്നാല്‍ ഇന്ന് സ്ഥിതിയതല്ല. മൈക്കുകള്‍ നിശ്ചലമാണ് സന്നിധാനത്ത്. നടതുറക്കുമ്പോഴുള്ള ഭക്തിഗാനം മാത്രം. സന്നിധാനത്തേക്കുള്ള ഭക്തരുടെ ഒഴുക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പകുതിയിലും താഴെയായതാണ് കാരണം. 

യുവതീപ്രവേശന വിധിക്ക് ശേഷം മാലയിടാന്‍ പോലും ഭക്തര്‍ വിമുഖത കാട്ടുന്നുവെന്നാണ് വിവരം. പോലീസിനെ പൂര്‍ണ്ണ യൂണിഫോമില്‍ വിന്യസിച്ച് സന്നിധാനത്തിന്റെ പരിപാവനത നഷ്ടപ്പെടുത്തിയെന്നാണ് ഭക്തരുടെ പക്ഷം. 

സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഭക്തര്‍ ഒന്നടങ്കം ആരോപിക്കുന്നു. നാമജപം നടത്തുന്നവരെപോലും പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത കണ്ട് മഹാരാഷ്‌ട്ര സ്വദേശികള്‍ സന്നിധാനത്തെത്താതെ മടങ്ങിയിരുന്നു. പോലീസ് നടപടി ഭയന്ന് ഭക്തര്‍ മാലയിടാന്‍ മടിക്കുന്നു. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവുമധികം തിരക്കനുഭപ്പെട്ട സമയമായിരുന്നു ഇത്. എന്നാല്‍ ഇന്നലെ വൈകിട്ട് നടതുറന്ന് 15 മിനിട്ടിനകം പതിനെട്ടാംപടി കാലിയായി. ക്യൂകോംപ്ലസുകളില്‍ പന്നികള്‍ വിഹരിക്കുകയാണ്.

ഭക്തര്‍ കൂട്ടംകൂടി ശരണം വിളിച്ചിരുന്ന സന്നിധാനത്ത് ശരണം വിളി കേള്‍ക്കാനില്ല. 

നെയ്യഭിഷേകത്തിന് ചീട്ടെടുക്കാത്തവരെ പോലീസ് ബലം പ്രയോഗിച്ച് സന്നിധാനത്തുനിന്ന് പുറത്താക്കുകയാണ്. ഇവയെല്ലാം ഭയന്നാണ് ഭക്തര്‍ ശബരിമലദര്‍ശനം ഒഴിവാക്കുന്നത്. വൈകുന്നേരങ്ങളില്‍ നിരവധി കലാപരിപാടികള്‍ക്കും അരങ്ങേറ്റങ്ങള്‍ക്കും വേദിയായിരുന്ന വലിയ നടപ്പന്തലില്‍ പോലീസുകാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. വിജനമായിക്കിടക്കുന്ന സന്നിധാനം ഭക്തരെ സങ്കടത്തിലാഴ്‌ത്തുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.