Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരവണ പ്രതിസന്ധിക്ക് പരിഹാരമായില്ല; ദേവസ്വം ബോര്‍ഡ് നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 03:42 am IST
in Kerala

പമ്പ: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് തലവേദനയായി അരവണ പ്രതിസന്ധി.അരവണ നിറയ്‌ക്കുന്ന ടിന്നുകളുടെ നിര്‍മാണ വിതരണ ചുമതലയില്‍ നിന്നും കരാറുകാരന്‍ പിന്മാറിയതിനെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്.കരാറുകാരന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് കുറഞ്ഞ തുകയ്‌ക്ക് കരാറെടുത്ത രണ്ടാമത്തെ കമ്പനിയെ സമീപിച്ചുവെങ്കിലും കുറഞ്ഞ സമയത്തിനകം കണ്ടെയ്നറുകള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.ഇതോടെ ടിന്നുകള്‍ നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.നടവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ബോര്‍ഡിന് പ്രശ്നം അധിക ബാധ്യത വരുത്തി വച്ചിരിക്കുകയാണ്.

അരവണ പ്രതിസന്ധി ഇപ്പോള്‍ ബാധിക്കാത്തതിന്റെ കാരണം ഭക്തരുടെ എണ്ണത്തിലെ കുറവാണ്. നിരോധനാജ്ഞയും പോലീസിന്റെ വിലക്കുകളും മൂലം ഭക്തരുടെ വരവില്‍ കാര്യമായ കുറവ് വന്നപ്പോള്‍ അപ്പം, അരവണ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തി. എന്നാല്‍ ശബരിമല സാധാരണ നിലയിലേക്ക് വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന് അരവണ പ്രതിസന്ധി നേരിടേണ്ടി വരും.ദേവസ്വം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2 കോടി ടിന്നുകള്‍ അരവണയുടെ വിതരണത്തിന് ആവശ്യമാണ്. ഈ സമയത്ത് ഇത്രയും ടിന്നുകള്‍ സമയബന്ധിതമായി നിര്‍മിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

അതേ സമയം ഡിസംബര്‍ ആദ്യം വരെ അരവണ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്. അതുവരെ അരവണ വിതരണം ചെയ്യാനുള്ള ടിന്നുകളുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. മണ്ഡല പൂജയുടെ സമയം അടുക്കുമ്പോള്‍ തിരക്കേറിയാല്‍ സകല കണക്ക് കൂട്ടലുകളും തെറ്റും. മുമ്പ് ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ഭക്തര്‍ കൊണ്ടു വന്ന സ്റ്റീല്‍ പാത്രങ്ങളില്‍ അരവണ കോരി കൊടുക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

Kerala

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Kerala

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

പുതിയ വാര്‍ത്തകള്‍

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആഹ്ലാദം

ചരിത്രം കുറിച്ച് ബഫാന ബഫാന

ഗ്രൂപ്പ് ബിയില്‍ സ്വിറ്റ്സര്‍ലന്‍ഡ്

981 ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം… മഞ്ഞക്കുപ്പായത്തില്‍

വിനീഷ്യസ് ബ്രസീല്‍… സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ച് ബ്രസീല്‍ (3-0) നോക്കൗട്ടില്‍

വീല്‍ചെയറില്‍ ആരാധകരെ കാണാനെത്തി ഇസ്മയില്‍ കോനെ

ബോസ്‌നിയ മികച്ച മൂന്നാംസ്ഥാനക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.