Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല വരുമാനത്തില്‍ 14.34 കോടിയുടെ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 02:34 am IST
inKerala

സന്നിധാനം: പിണറായി സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിയിലും  ഹിന്ദുവേട്ടയിലും തകര്‍ന്നടിഞ്ഞ് ശബരിമലയിലെ വരുമാനം. മണ്ഡലകാലം തുടങ്ങി ആറുദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 14.34 കോടി രൂപയുടെ കുറവ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടവുവൊടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരുമാനം മൂന്നില്‍ ഒന്നായി കുറഞ്ഞു.

കഴിഞ്ഞവര്‍ഷം ആറുദിവസത്തെ വരുമാനം 22.82 കോടിരൂപയായിരുന്നെങ്കില്‍ ഇത്തവണ  8.48 കോടി രൂപ മാത്രമാണ്. അരവണ വിറ്റുവരവ് പോലും മൂന്നിലൊന്നായി. കഴിഞ്ഞ വര്‍ഷം ഇത് 9.88 കോടി ആയിരുന്നിടത്ത് ഇത്തവണ 3.14 കോടി രൂപയായി ചരുങ്ങി. അപ്പം വിറ്റുവരവ് ലക്ഷത്തില്‍ ഒതുങ്ങി. അപ്പം വില്‍പനയിലൂടെ ലഭിച്ചത് 29.31 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1.47 കോടിയായിരുന്നു. 

കഴിഞ്ഞവര്‍ഷത്തെ കാണിക്ക വരുമാനം  7.33 കോടി രൂപയായിരുന്നു. ഇത്തവണ 3.83 കോടി രൂപയായി. നിരോധനാജ്ഞ ഉള്ളതിനാല്‍ ഭക്തജനങ്ങളെ സന്നിധാനത്ത് തങ്ങാന്‍ അനുവദിച്ചില്ല. ഇത് മുറിവാടക ഇനത്തിലും നഷ്ടമുണ്ടാക്കി. മുറിവാടകയിലൂടെയുള്ള വരുമാനം 43.96 ലക്ഷം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തവണ 74.25 ലക്ഷം ലഭിച്ചിരുന്നു. ഡോണര്‍ ഹൗസ് ഇനത്തിലുള്ള വരുമാനം ഇത്തവണ വട്ടപ്പൂജ്യമാണ്. മൂന്നു ലക്ഷം രൂപയാണ് കഴിഞ്ഞ വൃശ്ചികം ആറു വരെ ലഭിച്ചത്. അഭിഷേകത്തില്‍ 10 ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടായി. 18.32 ലക്ഷം രൂപയായിരുന്നു ആദ്യ ആറു ദിവസത്തെ വരുമാനമെങ്കില്‍ ഇത്തവണ ഈ കാലയളവില്‍ അത് 8.67 ലക്ഷം രൂപ മാത്രമായി. കോണ്‍ട്രാക്ട് ഇനത്തില്‍ കഴിഞ്ഞ തവണ 1.8 കോടി ലഭിച്ചെങ്കില്‍ ഇത്തവണ അത് രണ്ട് ലക്ഷം കടന്നില്ല. 1.20 ലക്ഷമായി ചുരുങ്ങി. 

മറ്റ് വിറ്റുവരവിന്റെ കണക്ക് ചുവടെ 

വെള്ളനിവേദ്യം -65,420 രൂപ (കഴിഞ്ഞ വര്‍ഷം7.33 കോടി), ശരക്കര പായസം- 2,36,900(6,82,720), അര്‍ച്ചന-27,860 (1,01,280), മാലവടി പൂജ- 1220 (45,520), പഞ്ചാമൃതം-1,40,100 (4,47,900),  ആടിയശിഷ്ടം നെയ്യ്-6,54,075 (13,39,177), ബുക്ക് സ്റ്റാള്‍-3,61,698 (1,18,525), മാളികപ്പുറം-5,96,905 (12,98,795), അയ്യപ്പചക്രം- 57,000 (17,200), മറ്റിനം-27,00,058 (53,68,036), സംഭാവന-10,08,058 (26,73,095), മണിയോര്‍ഡര്‍-5542 (33,738), പൂജിച്ചമണി-14,650 (19,450). അന്നദാന സംഭാവന -8,60,023 (14,83,930).

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.