Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുവേട്ട തുടരുന്നു; ശരണം വിളിച്ചതിന് 100 ഭക്തരെക്കൂടി കേസില്‍ കുടുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2018, 02:00 am IST
inKerala

സന്നിധാനം: ഹൈക്കോടതി നിര്‍ദേശം  ചവറ്റുകുട്ടയിലെറിഞ്ഞ പിണറായി സര്‍ക്കാരിന്റെ  പോലീസ്,ശരണം വിളിച്ച കുട്ടികളടക്കമുള്ള നൂറുപേര്‍ക്കെതിരെക്കൂടി കേസെടുത്തു. കേസൊഴിവാക്കാന്‍ കോടതിയെ സമീപിക്കാനും പിണറായി പോലീസിന്റെ ആക്രോശം. 

വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ വടക്കേ തിരുമുറ്റത്തും മാളികപ്പുറം താഴെ തിരുമുറ്റത്തുമായി ശരണം വിളിച്ച കൊല്ലം സ്വദേശികളായ ഭക്തര്‍ക്കെതിരെയാണ് സന്നിധാനം പോലീസ് കേസെടുത്തത്.  വിലിയ മാളികപ്പുറങ്ങളും കൊച്ചുമാളികപ്പുറങ്ങളും കന്നിഅയ്യപ്പന്മാരും അടക്കമുള്ള സംഘത്തിനെതിരെയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചുവെന്ന വകുപ്പ് ചുമത്തി ഇന്നലെ രാവിലെ ഏഴുമണിയോടെ കേസെടുക്കുകയായിരുന്നു. 

അയ്യപ്പഭക്തര്‍ സന്നിധാനത്ത് ശരണം വിളിക്കുന്നത് തടയരുതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവും നടത്തിയിരുന്നു.  വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ പത്തനംതിട്ട ജില്ലാ കളക്ടര്‍ നീട്ടിനല്‍കിയ നിരോധനാജ്ഞയിലും ഭക്തര്‍ ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവും ഹൈക്കോടതി നിര്‍ദ്ദേശവുമാണ് ഹിന്ദുവേട്ടയ്‌ക്കായി പോലീസ് ചവിട്ടിമെതിച്ചത്.

നെയ്യഭിഷേകത്തിനായി കാത്തിരുന്ന ഭക്തര്‍ ഹരിവരാസനത്തിന് അരമണിക്കൂര്‍ മുമ്പേ ഭജനയും ശരണം വിളിയുമായി വടക്കേ നടയ്‌ക്ക് സമീപം എത്തി. ഈ സമയം യാതൊരു കാരണവും ഇല്ലാതെ പോലീസ് അവരെ തടഞ്ഞു. കുഞ്ഞുമാളികപ്പുറങ്ങളടക്കം ഭജനയില്‍ പങ്കെടുത്തത് ഭക്തിസാന്ദ്രമായിട്ടായിരുന്നു. ഹരിവരാസനം കേട്ടശേഷം അവര്‍ വിരിവയ്‌ക്കാനും പോയി. അതുവരെ മൗനം പാലിച്ച പോലീസ് ഇന്നലെ രാവിലെ കേസെടുക്കുകയായിരുന്നു. അയ്യപ്പവേഷം ധരിച്ച പോലീസുകാര്‍ സംഘര്‍ഷസ്ഥലത്തെന്നപോലെ കുട്ടികളുടെയും മാളികപ്പുറങ്ങളുടെയും ഫോട്ടോയും വീഡിയോയും പകര്‍ത്തിയിട്ടുണ്ട്.  മാധ്യമങ്ങള്‍ ഹൈക്കോടതി വിധിയും ജില്ലാ കളക്ടറുടെ ഉത്തരവും ചൂണ്ടിക്കാട്ടിയപ്പോള്‍ എന്നാല്‍ അവരോട് കോടതിയില്‍ പോയി ജാമ്യമെടുക്കാനും പോലീസ് ആക്രോശിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ശരണം വിളിയും നാമജപവും നടന്നിരുന്നു. ഇതില്‍ കേസെടുക്കുവാന്‍ പോലീസ് ആദ്യം  ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.