Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിനെതിരായ വസ്തുതാപരമല്ലാത്ത പരാമര്‍ശം; മംഗളം മാപ്പ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 10:56 pm IST
in Kerala

കൊച്ചി: ആര്‍എസ്എസിനെതിരെ ചാനല്‍ ചര്‍ച്ചയ്‌ക്കിടെയുണ്ടായ വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ക്ക് മംഗളം ടിവി  മാപ്പ് പറഞ്ഞു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മംഗളം ടിവിയില്‍ ഒക്ടോബര്‍ 21-ാം തീയതി നടന്ന ചര്‍ച്ചയില്‍ പ്രജിത്ത്‌രാജ് എന്ന വ്യക്തിയാണ് ആര്‍എസ്എസിനെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയത്. ഇതിനെതിരെ ആര്‍എസ്എസ് നിയനപടി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മംഗളം ചീഫ് എഡിറ്റര്‍ ചാനലില്‍ അറിയിപ്പ് കൊടുത്തത്. പ്രജിത്ത്‌രാജിന്റെ ആരോപണം മംഗളം ടിവിയുടെ അഭിപ്രായമല്ലെന്നും അത് പ്രക്ഷേപണം ചെയ്തതുമൂലം ആര്‍എസ്എസിനും അതിന്റെ കാര്യകര്‍ത്താക്കള്‍ക്കുമുണ്ടായ ബുദ്ധിമുട്ടിലും മാനഹാനിയിലും ഖേദം പ്രകടിപ്പിക്കുന്നു എന്നായിരുന്നു അറിയിപ്പ്. 

ടിവി ചര്‍ച്ചയ്‌ക്കിടെ അവതാരകന്‍ കെ.കെ. സുനിലാണ് പ്രജിത്ത്‌രാജിന് ആര്‍എസ്എസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ പറയാന്‍ അവസരം നല്‍കിയത്. അതുകൊണ്ട് തന്നെ ടിവി സിഇഒ ആര്‍. അജിത്കുമാറാണ് സംഭവത്തിന് പിന്നിലെ ഉത്തരവാദി. ഇവരെ മൂന്ന് പേരെയും കുറ്റക്കാരാക്കി ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍ ഹരിക്ൃഷ്ണകുമാര്‍ അഡ്വ. വി. അജിത്കുമാര്‍ മുഖേന നോട്ടീസ് അയക്കുകയായിരുന്നു. 

മലയിലെത്തിയ യുവതി രഹ്നഫാത്തിമ ജനം ടിവി ജീവനക്കാരന്റെ ഭാര്യയാണെന്നും വര്‍ഗീയ ലഹളയാണ് ഇതിന് പിന്നിലെ ലക്ഷ്യം എന്നിങ്ങനെയായിരുന്നു ആരോപണം. അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളാണ് ഇതെല്ലാമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇതിനും മുമ്പും മംഗളം വസ്തുതാപരമല്ലാത്ത വാര്‍ത്തകളുടെ പേരില്‍ നാണംക്കെട്ടിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.