തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയുമായിട്ടും തെറ്റ് തിരുത്താൻ തയറാകാത്തത് സർക്കാരിൻറെ ധാർഷ്ട്യമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.