Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേന്ദ്രനെ ഭയം; പുറത്തിറങ്ങാതിരിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2018, 07:30 am IST
in Kerala

തിരുവനന്തപുരം: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിനെ ഭയക്കുന്നു. ശബരിമല ദര്‍ശനത്തിന് പോകവെ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന പേരില്‍ നിലയ്‌ക്കലില്‍ നിന്നും അറസ്റ്റ് ചെയ്ത കെ. സുരേന്ദ്രനെ വിവിധ കേസുകള്‍ ചുമത്തി റിമാന്‍ഡ്  ദീര്‍ഘിപ്പിക്കാന്‍ നീക്കം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിവിധ പോലീസ് സ്റ്റേഷനുകളില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകള്‍ കെ. സുരേന്ദ്രന്റെ പേരില്‍ ചുമത്താനുള്ള നീക്കമാണ് നടക്കുന്നത്.     

സുരേന്ദ്രനെതിരായ എല്ലാ കേസുകളുടെയും പട്ടിക അടിയന്തരമായി പത്തനംതിട്ട എസ്പിക്ക് കൈമാറാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലീസ് മേധാവികള്‍ നിര്‍ദേശം നല്‍കി. ശബരിമല വിഷയത്തില്‍ ജാമ്യം ലഭിച്ചപ്പോള്‍ റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് സുരേന്ദ്രന് നിയന്ത്രണം ഏര്‍പ്പെടുത്തിയതു പോലെ മറ്റ് ജില്ലകളില്‍ സുരേന്ദ്രന്‍ പ്രവേശിക്കുന്നത് തടയാനും മണ്ഡലകാലം മുഴുവന്‍ ജയിലില്‍ അടയ്‌ക്കാനുമുള്ള ഗൂഢനീക്കമാണിത്. 

തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് സുരേന്ദ്രനെതിരെ പോലീസ് നല്‍കിയ പട്ടിക പ്രകാരം പേരുമാറിയതും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തതുമായ കേസുകളുണ്ട്. കേസ് നമ്പര്‍ 705/15 പ്രകാരം അനധികൃത വാഹനപാര്‍ക്കിങ്ങിനാണ് കേസ്. ഇത് സുരേന്ദ്രന്റെ പേരില്‍ ഉള്ളതല്ല. 1198/18 പ്രകാരം ശശി എന്നയാള്‍ മരിച്ചതുമായി ബന്ധപ്പെട്ട്. ഇതിലെ പ്രതി ആരെന്ന് ഇനിയും പോലീസിന് അറിയില്ല.

1502/18, 1524/18 എന്നീ കേസുകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ല. 1524/17, 1198/13, 1198/13 എന്നീ കേസുകള്‍ ജാഥ നയിച്ചതിന്. സെക്രട്ടേറിയറ്റിനു മുന്നില്‍ ജാഥയും പ്രതിഷേധ പ്രകടനവും നടത്തിയതിനാണ് കേസെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാരിലെ മിക്ക മന്ത്രിമാര്‍ക്കും എതിരെ കേസ് എടുക്കണം. നിയമസഭയ്‌ക്ക് ഉള്ളില്‍ അടി നടത്തിയവരാണ് അധികംപേരും. സോളാര്‍ കേസിലെ പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെ നിയമലംഘനം നടത്തി സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം ചെയ്തിട്ടുണ്ട്. മുന്‍ എംഎല്‍എ ശിവന്‍കുട്ടി ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ജാമ്യം എടുക്കാത്ത കേസുകളുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

Astrology

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

World

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.