Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ട തുറന്നുകാട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 06:10 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമലയെ തകര്‍ക്കാനുള്ള സിപിഎം അജണ്ട തുറന്നുകാട്ടുന്നതിനായി ശക്തമായ സമരപരിപാടികള്‍ തുടരുമെന്നും ശബരിമല വിഷയത്തില്‍ സമരരംഗത്തുള്ള സംസ്ഥാന ഘടകത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ എല്ലാ പിന്തുണയും നല്‍കിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള അറിയിച്ചു. 

കേരളത്തില്‍ ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കുമെതിയെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് പിണറായി വിജയന്‍ ഏര്‍പ്പെടുത്തിയത്. ബിജെപി നേതാക്കള്‍ക്ക് യാതൊരു പൗര സ്വാതന്ത്ര്യവും ലഭ്യമാകാത്ത അവസ്ഥയാണ് . സിപിഎമ്മിന്റെ ഇത്തരം ജനാധിപത്യ നടപടികള്‍ക്ക് കോണ്‍ഗ്രസ് പിന്തുണനല്‍കുകയാണ്.  നേതാക്കളെ കള്ളക്കേസില്‍ പെടുത്തി ഒരു നിലയ്‌ക്കും നിലനില്‍ക്കാത്ത കേസുകള്‍ ചുമത്തുന്ന പിണറായി സര്‍ക്കാര്‍ നടപടി നേരിടാന്‍ ബിജെപി തീരുമാനിച്ചതായും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം പത്രസമ്മേളനത്തില്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി മലയ്‌ക്ക് പോകാന്‍ ആര്‍ക്കും അവകാശമുണ്ട്. അവര്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്താലേ നടപടി പാടുള്ളൂ. ശബരിമലയില്‍ ഭക്തര്‍ നാമജപം നടത്തുന്നതിനിടെ ഏതു പോലീസുകാരനാണ് പരിക്ക് പറ്റിയത്. ഭക്തര്‍ ആരെയാണ് ആക്രമിച്ചത്. പോലീസിനെ അക്രമിച്ചെന്ന വകുപ്പിട്ടാണ് ബിജെപി നേതാക്കളെ ജയിലിലടയ്‌ക്കുന്നത്. ഓരോ ദിവസവും പുതിയ കേസുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെയും നിയമത്തെ ദുരുപയോഗം ചെയ്ത് എതിരാളികളെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമം. ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ നേരിട്ട പാര്‍ട്ടിയോടാണ് സിപിഎം പൊലിസിനെ ഉപയോഗിച്ച് നേരിടാന്‍ നോക്കുന്നതെന്ന് മറക്കരുത്. 

ശബരിമല വിഷയത്തില്‍ പരസ്യ സംവാദത്തിനുള്ള സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. എവിടെവെച്ച് വേണമെന്ന് കോടിയേരി തീരുമാനിക്കട്ടെയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ബിജെപി കണ്ണൂര്‍ കമ്മറ്റിയുടേതെന്ന പേരില്‍ വ്യാജ സര്‍ക്കുലര്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച്, കോടതിയില്‍ രേഖയായി കൊടുത്ത സിപിഎം ഗൂഢാലോചനയ്‌ക്കെതിരെ കോടതിയെ സമീപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷയുടെ മകനെ ഭീഷണിപ്പെടുത്തി 353 വകുപ്പിട്ട് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെയും നിയമപരമായ നടപടികള്‍ പാര്‍ട്ടി സ്വീകരിക്കും. പോലീസ് ചെയ്യുന്നത് തെറ്റാണെന്ന് ഒരു പൗരന്‍ ചൂണ്ടിക്കാട്ടിയാല്‍ അയാള്‍ക്കെതിരെ 353 ഇടുന്ന അവസ്ഥ കോടതിയില്‍ തുറന്നുകാട്ടുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം
Kerala

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

Kerala

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

News

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

Kerala

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

Kerala

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.