Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്നോട് ചോദിച്ചതുപോലെ മുഖ്യമന്ത്രിയോട് ചോദിക്കുമോ? പൊന്‍ രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 05:35 am IST
inKerala

സന്നിധാനം: യതീഷ് ചന്ദ്ര എന്നോട് ചോദിച്ചതുപോലെ മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. എല്ലാ വാഹനങ്ങളും കടത്തിവിടണമെന്നു പറഞ്ഞ എന്നോട് ശബരിമലയില്‍ എന്തു സംഭവിച്ചാലും നിങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്നാണ് ചോദിച്ചത്. അതേ ചോദ്യം കേരളാ മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ധൈര്യമുണ്ടോ; അദ്ദേഹം ചോദിച്ചു. എന്നോട് എസ്പി ശബ്ദമുയര്‍ത്തിയാണ് ചോദിച്ചത്. അത് ശരിയാണോ അതിന് ആരാണ് അയാള്‍ക്ക് അധികാരം നല്‍കിയത്. അദ്ദേഹം ചോദിച്ചു.

ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയിരിക്കുകയാണെന്നും അദ്ദേഹം സന്നിധാനത്ത് ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വലിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമാണ് ഇതെല്ലാം നടപ്പാക്കുന്നതെന്നാണ് ് നിലയ്‌ക്കലില്‍ വച്ച് എസ്പി യതീഷ് ചന്ദ്ര എന്നോട് പറഞ്ഞത്, മന്ത്രി പറഞ്ഞു. ശബരിമലയില്‍ ആരും വരാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാനാണ് നടക്കുന്നത്. ശബരിമലയിലെ  നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണം.  പമ്പ വരെ വാഹനങ്ങള്‍ കടത്തിവിടണം.  ശരണം വിളിക്കാന്‍ അനുവദിക്കണം, മന്ത്രി ആവശ്യപ്പെട്ടു.

ആറു വയസുമുതല്‍ എത്തുന്നതാണെന്നും ഇന്നുവരെ ആളൊഴിഞ്ഞ പതിനെട്ടാംപടി കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒരു മനസും ഒരുചിന്തയും ഉണ്ടാകേണ്ട ഇടമാണ്. ഒരുമിച്ച് വരേണ്ട ഇടമാണ്. ഒരുമിച്ച് ആരാധന നടത്തേണ്ട ഇടം. പക്ഷെ ഇപ്പോള്‍ അത് നഷ്ടപ്പെട്ടു. ശരണമന്ത്രം മുഴക്കുന്നത് വരെ വിലക്കി. ഹിന്ദു തീര്‍ഥാടകരെ വാവരുടെ അടുത്ത് പോകുന്നത് തടഞ്ഞതിലൂടെ സംസ്ഥാന സര്‍ക്കാര്‍  മതങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കുകയാണ്. 

സ്വന്തം വാഹനത്തില്‍ പമ്പയില്‍ വരാനാകില്ല. തന്നെ പോലും സ്വന്തം വാഹനത്തില്‍ കയറാന്‍ അനുവദിക്കാത്തതിനാല്‍ ബസിലാണ് വന്നത്. നിലയ്‌ക്കലില്‍ നിന്ന് പമ്പയിലേക്കുള്ള ബസില്‍ 50 തീര്‍ഥാടകരുണ്ടാകും. അവര്‍ ഒരുമിച്ചെത്തുമ്പോള്‍ നിരോധനാജ്ഞയ്‌ക്ക് അര്‍ഥമുണ്ടോയെന്നും മന്ത്രി ചോദിച്ചു. ചില പ്രശ്‌നക്കാര്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രശ്‌നക്കാരെയും തീര്‍ഥാടകരെയും തിരിച്ചറിയാന്‍ മെക്കാനിസം വല്ലതുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ മൗനമാണ്, അദ്ദേഹം പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.