Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈക്കോടതി ഉത്തരവ് പിണറായിക്ക് അലര്‍ജി: ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2018, 05:20 am IST
in Kerala

കൊല്ലം: ശരണംവിളി മാത്രമല്ല ഹൈക്കോടതി നിര്‍ദേശവും പിണറായി സര്‍ക്കാരിന് അലര്‍ജിയാണെന്ന് ശബരിമല കര്‍മ്മസമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. 

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തുകയാണ്. ആചാരങ്ങള്‍ ലംഘിക്കാനും യുവതികളെ മല ചവിട്ടിക്കാനും കോടതിവിധി ആയുധമാക്കുന്ന ആളുകള്‍ തന്നെയാണ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നത്. കോടതിയോടോ ഭരണഘടനയോടോ ഉള്ള ബഹുമാനവും വിധേയത്വവുമല്ല, കടുത്ത ഹിന്ദുവിരോധം മാത്രമാണ് സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്നിലെന്നാണ് ഇത് തെളിയിക്കുന്നത്. നിരോധനാജ്ഞ പിന്‍വലിച്ച് അവശേഷിക്കുന്ന തീര്‍ത്ഥാടന ദിവസങ്ങളെങ്കിലും സുഗമമാക്കാന്‍ ഭക്തരോട് സര്‍ക്കാര്‍ സഹകരിക്കണം.

യുവതികളെ പ്രവേശിപ്പിച്ചില്ലെങ്കില്‍ തീര്‍ത്ഥാടനമേ അനുവദിക്കില്ലെന്ന ധാര്‍ഷ്ട്യം നിറഞ്ഞ തീരുമാനമാണ് സര്‍ക്കാരിന്റേത്. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുദ്യോഗസ്ഥരെ നിരത്തി നിര്‍ത്തി അയ്യപ്പഭക്തന്മാര്‍ക്ക് മാത്രം നിരോധനാജ്ഞ നടപ്പാക്കുകയാണ് അവര്‍. കൂട്ടുചേര്‍ന്ന് പോകേണ്ട സന്നിധാനത്ത് കൂട്ടം കൂടാനോ ശരണം വിളിക്കാനോ അവകാശമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. അയ്യപ്പന്മാരെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന ഇത്തരക്കാരെ ശബരിമലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. 

ഇരുമുടിക്കെട്ടുമേന്തി മുദ്രമാലയണിഞ്ഞ് മല ചവിട്ടാനെത്തുന്ന അയ്യപ്പഭക്തരെ ക്രിമിനലുകളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് മുഖ്യമന്ത്രി.  സംഘടനാപ്രവര്‍ത്തനങ്ങളുടെ പേരിലുള്ള കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. സ്വയം ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് താനെന്നുകൂടി ഓര്‍ത്തുവേണം മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പന്മാരെ അധിക്ഷേപിക്കാനെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.