Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്‍രാധാകൃഷ്ണന്‍ കെ‌എസ്‌ആര്‍‌ടിസി ബസില്‍ പമ്പയിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 11:37 am IST
in Kerala

നിലയ്‌ക്കല്‍: ശബരിമല ദര്‍ശനത്തിനായി കേന്ദ്രമന്ത്രി പൊൻ രാധകൃഷ്ണൻ പമ്പയിലെത്തി. നിലയ്‌ക്കലില്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മന്ത്രി കെ‌എസ്‌ആര്‍ടിസി ബസിലാണ് പമ്പയിലെത്തിയത്. അനാവശ്യമായി ഭക്തരെ ദ്രോഹിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പമ്പയിലേയ്‌ക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിട്ടാൽ ഗതാഗതകുരുക്കുണ്ടാകുമെന്നും,അതിന് മന്ത്രി ഉത്തരം പറയുമോയെന്നുമാണ് യതീഷ് ചന്ദ്ര ചോദിച്ചത്.  ‘ഞാനെന്തിന് ഉത്തരം പറയണം,പറയേണ്ടത് നിങ്ങളുടെ സർക്കാരാണെന്നായിരുന്നു ഇതിന് മന്ത്രി നല്‍കിയ മറുപടി. മറ്റ് വാഹനങ്ങൾ കടത്തിവിടില്ലെങ്കിൽ ആദ്യം ഒരു അറിയിപ്പ് ഇറക്കട്ടെ എല്ലാവരും ഇനി മുതൽ കെഎസ്ആർടിസിയിൽ തന്നെ വരണമെന്ന്,അത് നടക്കുമോ‘ മന്ത്രിയുടെ ചോദ്യം കേട്ട യതീഷ് ചന്ദ്ര ഒടുവിൽ താൻ വാഹനങ്ങൾ കടത്തി വിടാൻ ശ്രമിക്കാമെന്ന് മറുപടി നൽകി.നി ങ്ങളുടെ ശ്രമം ഇവിടെ വേണ്ട, നടത്തിക്കാട്ടുകയാണ് വേണ്ടതെന്ന് പൊൻ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

ശബരിമല സർക്കാരിന്റെയോ,ഉദ്യോഗസ്ഥരുടേതോ അല്ലെന്നും ,ഭക്തരുടേതാണെന്ന് മനസ്സില്ലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വാഹനങ്ങളില്‍ മാത്രമേ ഭക്തര്‍ പോകാവൂവെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.  നാഗർകോവിൽ മുത്താരമ്മൻ കോവിലിൽ നിന്നാണ് അദ്ദേഹം കെട്ടുനിറച്ച് ശബരിമല ദർശനത്തിനായി എത്തിയത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം രണ്ടു ദിവസങ്ങൾക്ക് മുൻപ് ശബരിമലയിൽ ദർശനത്തിനെത്തിയിരുന്നു.

ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് കൂടാതെ ബിജെപി എംപിമാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവർ കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

Varadyam

കവിത: സ്വയമറിയാത്തവര്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.