Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ വിവാദ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 06:54 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയില്‍ ഭക്തര്‍ക്കെതിരായ പോലീസ് നടപടികളെ പിന്നില്‍നിന്ന് നിയന്ത്രിക്കുന്നത് മതതീവ്രവാദ ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന വിവാദ പോലീസ് ഉദ്യോഗസ്ഥന്‍. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞും കേരളത്തില്‍ തുടരുന്ന ഡിഐജി ഷെഫീന്‍ അഹമ്മദാണ് ശബരിമലയില്‍ അനധികൃത ഇടപെടല്‍ നടത്തുന്നത്. സിപിഎം നേതാവിന്റെ മകന്‍ കൂടിയായ ഇയാളുടെ ശബരിമലയിലെ ‘ഇടപെടലുകള്‍ക്കെതിരെ’ പോലീസിലെ  ഒരു വിഭാഗം പ്രതിഷേധത്തിലാണ്. 

ഒഡീഷ കേഡര്‍ ഐപിഎസ്സുകാരനായ ഇയാളുടെ ഡെപ്യൂട്ടേഷന്‍ ആഗസ്തില്‍ അവസാനിച്ചു. ഡെപ്യൂട്ടേഷന്‍ നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും മതതീവ്രവാദ ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തള്ളി.  ഒഡീഷയിലേക്ക് മടങ്ങേണ്ട ഇയാള്‍ മൂന്ന് മാസമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശിര്‍വാദത്തോടെ കേരളത്തില്‍ തങ്ങുകയാണ്. ഇതിനിടെ കേഡര്‍ മാറ്റത്തിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

പോലീസ് ആസ്ഥാനത്തെ ആധുനികവത്കരണത്തിന്റെയും കേരള ആംഡ് പോലീസി (കെഎപി)ന്റെയും ചുമതലയുള്ള ഷെഫീന്‍ അഹമ്മദ്, ലോക്‌നാഥ് ബെഹ്റയുമായുള്ള അടുപ്പമുപയോഗിച്ചാണ് ശബരിമലയില്‍ അനാവശ്യമായി  ഇടപെടുന്നത്. ഡിജിപിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനം. കരുതല്‍ തടങ്കലിലെടുത്ത ബിജെപി നേതാവ് കെ. സുരേന്ദ്രനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യിപ്പിച്ചതും സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ അയ്യപ്പഭക്തരെ മണിയാര്‍ എആര്‍ ക്യാമ്പിലേക്ക് മാറ്റിയതും ഇയാളുടെ ഇടപെടലിനെ തുടര്‍ന്നാണ്. നിലയ്‌ക്കലില്‍ ഭക്തരെ തല്ലിച്ചതക്കാന്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാരെ തെരഞ്ഞെടുത്ത് നിയോഗിച്ചതിന് പിന്നിലും ഷെഫീനാണെന്ന ആരോപണമുണ്ട്.

സിപിഎം സംഘടനയായ കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.ഒ. ഹബീബിന്റെ മകനായ ഷെഫീന് പോപ്പുലര്‍ ഫ്രണ്ട്, പിഡിപി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ തീവ്ര മുസ്ലിം സംഘടനകളുയുമായി അടുത്ത ബന്ധമാണുള്ളത്. ഇത്തരം സംഘടനകളും സിപിഎമ്മും തമ്മിലുള്ള ഇടപാടുകളിലെ പ്രധാന കണ്ണിയാണ്. പോപ്പുലര്‍ ഫ്രണ്ട് അനുയായികളായ പോലീസുകാര്‍ ഉള്‍പ്പെട്ട പച്ചവെളിച്ചം വാട്‌സ്ആപ് ഗ്രൂപ്പിലുള്ളവരെ സംരക്ഷിച്ചതായി ഷെഫീനെതിരെ ആരോപണമുയര്‍ന്നിരുന്നു. 

പോലീസുകാരോട് വിവേചനപരമായി പെരുമാറുന്നതായും പരാതിയുണ്ട്. ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ സഹപ്രവര്‍ത്തകരോട് വര്‍ഗീയമായി പെരുമാറിയ പോലീസുകാരനെ സംരക്ഷിക്കാനും ഷെഫീന്‍ മുന്നിട്ടിറങ്ങിയിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.