Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് നിയന്ത്രണം;ദര്‍ശനം നടത്താതെ മുംബൈ സംഘം മടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 02:41 am IST
in Kerala

എരുമേലി: ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തെത്തുടര്‍ന്ന് ക്ഷേത്രദര്‍ശനവും നെയ്യഭിഷേകവും നടത്താന്‍ കഴിയാതെ എരുമേലിയിലെത്തിയ അയ്യപ്പസംഘം മടങ്ങി. ശബരിമല അയ്യപ്പനുള്ള നെയ്യഭിഷേകം ആര്യങ്കാവ് അയ്യപ്പക്ഷേത്രത്തില്‍ നടത്തി അവര്‍ നാട്ടിലേക്ക് മടങ്ങും.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന വിവിധ സംസ്ഥാനക്കാരായ 110 പേരടങ്ങുന്ന സംഘം ഗുരുസ്വാമി പുതുക്കാട് ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് ശബരിമലയ്‌ക്ക് പുറപ്പെട്ടത്. ശബരിമലയില്‍ ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങണമെന്ന പോലീസ് നിര്‍ദ്ദേശം എരുമേലിയിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് ഗുരുസ്വാമി പറഞ്ഞു. 30 വര്‍ഷമായി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ആറ് മണിക്കൂര്‍ കൊണ്ട് ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിപ്പോകണമെന്ന പോലീസിന്റെ നിര്‍ദേശം പ്രായോഗികമായി നടപ്പാക്കാന്‍  ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പഭക്തര്‍ മടങ്ങിയത്. 

33 കന്നി സ്വാമിമാരും 13 മാളികപ്പുറങ്ങളും ഒമ്പത് കുട്ടികളും 55 മറ്റ് സ്വാമിമാരുമാണ് സംഘത്തിലുണ്ടായിരുന്നത്. പോലീസ് പറയുന്ന ആറ് മണിക്കൂറിനുള്ളില്‍ അമ്മമാരും, കുട്ടികളുമായി നടന്ന് ശബരിമലയിലെത്താനോ, നെയ്യഭിഷേകം ഉള്‍പ്പടെയുള്ള  വഴിപാടുകള്‍ നടത്താനോ കഴിയില്ലന്നും ഗുരുസ്വാമി ബാലസുബ്രഹ്മണ്യം ‘ജന്മഭൂമി’യോട് പറഞ്ഞു. 

അയ്യപ്പഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംഭവമറിഞ്ഞെത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തരുടെ ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പോലീസും രംഗത്തെത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അയ്യപ്പഭക്തര്‍ക്ക് സുരക്ഷയൊരുക്കാമെന്നും ശബരിമല യാത്ര തുടരണമെന്നും പോലീസ് ആവശ്യപ്പെട്ടു. 

എന്നാല്‍, 211 നെയ്‌ത്തേങ്ങയുമായി വന്ന തങ്ങള്‍ക്ക് നെയ്യഭിഷേകം ചെയ്യാനും, 18 വര്‍ഷം ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തൈത്തെങ്ങ് നടാനും, കുട്ടികള്‍ക്കും, അമ്മമാര്‍ക്കും ശബരിമലയില്‍ വിശ്രമിക്കാന്‍ സൗകര്യം ചെയ്ത് തരാനും തയാറാണോയെന്ന് ഭക്തര്‍ ചോദിച്ചു. പോലീസുകാര്‍ ഒഴിഞ്ഞുമാറി. 

മുന്‍ വര്‍ഷങ്ങളിലേതുപോലെ ശബരിമലയില്‍ 12 മുറികള്‍ ബുക്ക് ചെയ്താണ് അയ്യപ്പഭക്തര്‍ എത്തിയത്. മുംബൈ കല്യാണ്‍ അയ്യപ്പക്ഷേത്രത്തില്‍ നിന്ന് മാലയിട്ട് വ്രതം നോക്കി വരുന്ന തങ്ങളെ ശബരിമലയില്‍ നെയ്യഭിഷേകമടക്കം വഴിപാട് ചെയ്യാന്‍ അനുവദിക്കാത്ത പോലീസ് നടപടി തീര്‍ഥാടകരോട് കാണിക്കുന്ന ആചാരലംഘനമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.