Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്ക് രാഷ്‌ട്രീയപ്രേരിതം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 02:19 am IST
in Kerala

കോഴിക്കോട്: ഒരു വിഭാഗം തൊഴിലാളിസംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാഷ്‌ട്രീയപ്രേരിതമാണെന്ന് ബിഎംഎസ് ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജ്. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് 21ാം സംസ്ഥാന സമ്മേളനം കോഴിക്കോട് വേദവ്യാസ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുഭാവപൂര്‍വമായ നിലപാടാണ് കൈക്കൊണ്ടത്. സമര്‍പ്പിച്ച അവകാശപത്രികയിലെ 75 ശതമാനം ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി ദൊരൈരാജ് വ്യക്തമാക്കി. 

തൊഴിലാളികളോട് ഉദാരനിലപാടെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. 12 ഇന അവകാശപത്രികയിലെ മറ്റവകാശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബോണസ് പരിധി 110 ശതമാനമായി ഉയര്‍ത്തി. മിനിമം വേതനം 42 ശതമാനം മുതല്‍ 47 ശതമാനമായി വര്‍ധിപ്പിച്ചു.  ഇഎസ്‌ഐ ആനുകൂല്യത്തിന്റെ പരിധി 21,000 രൂപയായി. അങ്കണവാടി, ആശാപ്രവര്‍ത്തകര്‍ക്ക് വേതന നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആവിഷ്‌കരിച്ച ആയുഷ്മാന്‍ ഭാരത് യോജന 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സഹായകരമാകും. 

ബിജെപിയാണ് കേന്ദ്രം ഭരിക്കുന്നതെങ്കിലും തൊഴിലാളികളുടെ ആവശ്യം മുന്‍നിര്‍ത്തി ബിഎംഎസ് സമരം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച സമരം തൊഴിലാളിവിരുദ്ധവും അനാവശ്യവും രാഷ്‌ട്രീയപ്രേരിതവുമാണ്, അദ്ദേഹം പറഞ്ഞു. 

സി. കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, ഫെറ്റോ ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍, ചേറ്റൂര്‍ മാധവന്‍, രവീന്ദ്രന്‍ കറുത്തേടത്ത്, എം.ജി. പുഷ്പാംഗദന്‍, പി. ശശിധരന്‍, എം. മോഹനന്‍, എസ്.ആര്‍. മല്ലികാര്‍ജുന്‍, എ ബാലാമണി, പി.എം. വാസുദേവന്‍, പി. രവീന്ദ്രനാഥ്, എസ്.കെ. ജയകുമാര്‍, വി. ജയപ്രകാശ്, വി.എസ്. ഗോപകുമാര്‍, എം. വിജയകുമാരന്‍ നായര്‍, എ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, പെന്‍ഷന്‍ വകുപ്പ് രൂപീകരിക്കുക, കെ.എസ്.ആര്‍.ടി.സിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50 ശതമാനം നിരക്ക് ഇളവ് അനുവദിക്കുക, വയോജന ക്ഷേമബോര്‍ഡ് രൂപീകരിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സാംസ്‌കാരിക സമ്മേളനത്തില്‍ ആര്‍എസ്എസ് പ്രാന്ത് കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്ററും വനിതാ സമ്മേളനത്തില്‍ രാഷ്‌ട്ര സേവികാ സമിതി പ്രാന്ത കാര്യവാഹിക ഡോ.പി. ആര്യാദേവിയും സൗഹൃദസമ്മേളനത്തില്‍ കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധുവും മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍, ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സെക്രട്ടറി ബി. ജയപ്രകാശ്, എന്‍ടിയു സംസ്ഥാന സെക്രട്ടറി പി.എസ്. ഗോപകുമാര്‍, മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ. സാബു എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പി.എം. വാസുദേവന്‍, എം. വിജയകുമാരന്‍ നായര്‍, എം.ജി. പുഷ്പാംഗദന്‍, സുരേന്ദ്രന്‍ പുതിയേടത്ത് എം.കെ. സദാനന്ദന്‍  എന്നിവരും സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.