Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധത്തിലായ സര്‍ക്കാര്‍ ആര്‍‌എസ്‌എസിനെ പഴിചാരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 05:07 pm IST
in Kerala

പത്തനം‌തിട്ട: ആര്‍എസ്എസിനെ പഴിചാരി രക്ഷപെടാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന്‌ ശബരിമല കര്‍മ്മ സമിതി. യുവതി പ്രവേശനം സാദ്ധ്യമാക്കാനുള്ള തിടുക്കത്തില്‍ ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സര്‍ക്കാരെന്നും ശബരിമല കര്‍മ്മ സമിതി പ്രസ്താവനയില്‍ പറഞ്ഞു.

സന്നിധാനത്ത് ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയത് അവിടുത്തെ പോലീസ് വാഴ്‌ച്ചക്കെതിരെയാണ്. ശരണം വിളിപോലും വിലക്കുന്ന സന്നിധാനത്ത് ഇപ്പോള്‍ ഉള്ളത് ശ്മശാന മൂകതയാണ്. കുടിവെള്ളം, ആഹാരം, ശൗചാലങ്ങള്‍ എന്നിവയുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പരിഹാരംകാണാതെ എല്ലാ കുറ്റവും ആര്‍എസ്എസില്‍ വച്ച്‌ രക്ഷപെടാന്‍ ശ്രമിക്കരുതെന്നും ശബരിമല കര്‍മ്മ സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുടിവെള്ളത്തിനായി കരയുന്ന മാളികപ്പുറത്തിന്‍റെയും ചവറ്റു കൂനക്ക് സമീപം കിടന്നുറങ്ങുന്ന കുഞ്ഞുമാളികപ്പുറത്തിന്റെയും ദയനീയ ചിത്രങ്ങള്‍ നാം നേരില്‍ കണ്ടതാണ്. അപര്യാപ്തകളുടെ, ആവലാതികളുടെ നേര്‍ക്കാഴ്ചകളാണ് നിലയ്‌ക്കലും പമ്പയിലും തീര്‍ത്ഥാടന പാതയിലെല്ലായിടത്തും. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ എല്ലാ കുറ്റവും ആര്‍എസ്എസില്‍ അടിച്ചേല്‍പ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ വച്ചത് യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാലാണെന്നും കര്‍മ്മ സമിതി ആരോപിക്കുന്നു. ഇതിനിടെയാണ് സന്നിധാനത്ത് വിരിവയ്‌ക്കാനും ശരണം വിളിക്കാനും പോലും അവകാശം നിഷേധിക്കുന്ന നിരോധനാജ്ഞ. 

ആത്മാഭിമാനവും അവകാശബോധവുമുള്ള ഏതൊരു ഭക്തനും ഇതിനെ ചോദ്യം ചെയ്യും. അവരെ ആര്‍എസ്‌എസ് ആക്കി തടവിലാക്കുന്നത് വിലകുറഞ്ഞ രാഷ്‌ട്രീയമാണെന്നും ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അയ്യപ്പഭക്തര്‍ ശരണം വിളിക്കാനുള്ള അവകാശത്തിനുവേണ്ടി നില ഉറപ്പിച്ചതാണ്. അവരുടെ ആര്‍എസ്‌എസ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി എന്തിന് കുറ്റം കാണണം. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആരും ശബരിമലയില്‍ എത്തരുതെന്നാണോ മുഖ്യമന്ത്രി പറയുന്നത്. ഭക്തരുടെ ആവലാതികള്‍ അവര്‍ പങ്കുവയ്‌ക്കരുതെന്നുണ്ടോ. ഒരു പൊതു പ്രവര്‍ത്തകന്റെ മനസ് നഷ്ടപ്പെട്ട മുഖ്യമന്ത്രി ഏകാധിപതിയായി മാറുകയാണെന്നും കര്‍മ സമിതി വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

News

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

പുതിയ വാര്‍ത്തകള്‍

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

ഇന്ന് ലഹരിവിരുദ്ധ ദിനം; സ്ത്രീകളിലൂടെ ലഹരി കടത്ത് പോലീസിനെ വലയ്‌ക്കുന്നു, പല വേഷങ്ങളിൽ ഇവർ പ്രവർത്തനസജ്ജർ

നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ് ലെറ്റ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തില്‍ ബിജി ലിവിന്‍

സ്‌കൂൾ ബാഗിലെ വാറ്റ് ചാരായം; കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമർദ്ദനത്തിനിരയാക്കി കാരിയറാക്കി, ഇന്റർവെല്ലിന് കുട്ടികള്‍ മദ്യം കഴിച്ചിരുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം കോര്‍പറേഷനിലെ സിപിഎം ആക്രമണം; മേയറെയും പ്രതി ചേർത്ത് പോലീസ്, ശിവന്‍കുട്ടിയും കടകംപള്ളിയും പ്രതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.