Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജേഷിന്റെ ജയില്‍വാസം നാട്ടുകാരെ ദുഃഖത്തിലാഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:24 am IST
inKerala

പത്തനംതിട്ട: അയ്യപ്പസന്നിധിയില്‍ ശരണംവിളിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച പെരുമ്പാവൂര്‍ ഗൗരിനന്ദനത്തില്‍ ആര്‍. രാജേഷ് സേവാ പ്രവര്‍ത്തനങ്ങളിലൂടെ നാടിന് പ്രിയങ്കരന്‍. സന്നിധാനത്ത് അറസ്റ്റിലായ ഭക്തരെ ഇന്നലെ മണിയാര്‍ പോലിസ് ക്യാമ്പിലും പിന്നീട് പത്തനംതിട്ട കോടതിയിലും എത്തിച്ചപ്പോള്‍ ഇവരുടെ വീട്ടുകാരടക്കം വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകള്‍ എത്തിയിരുന്നു. 

പെരുമ്പാവൂരില്‍ നിന്ന് എത്തിയവര്‍ രാജേഷിനെ പോലീസ് കുടുക്കിയതില്‍ എറെ ദുഃഖിതരായിരുന്നു. സേവന പ്രവര്‍ത്തനങ്ങളിലൂടെ നാട്ടില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയം കവര്‍ന്നിരുന്നു രാജേഷ്. സന്നിധാനത്ത് ശരണംവിളിച്ച ഭക്തസംഘത്തില്‍ നിന്ന് രാജേഷിനെ മാത്രം അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് നീക്കം. എന്നാല്‍, ഭക്തര്‍ ഇതിനെ എതിര്‍ത്തതോടെയാണ് കൂട്ടഅറസ്റ്റ് വേണ്ടിവന്നത്. ഇതിന് പിന്നില്‍ സിപിഎം ഇടപെടല്‍ ഉണ്ടെന്നും നാട്ടുകാര്‍ ഉറച്ചു വിശ്വസിക്കുന്നു. ശബരിമല ദര്‍ശനത്തിനും നെയ്യഭിഷേകത്തിനുമായി ഇരുമുടിക്കെട്ടേന്തി ഒറ്റയ്‌ക്കാണ് ഇദ്ദേഹം സന്നിധാനത്തെത്തിയത്. എല്ലാ വര്‍ഷവും വ്രതം നോറ്റ് വൃശ്ചികം ഒന്നിന് ദര്‍ശനം നടത്തുന്നതും വര്‍ഷങ്ങളായി പതിവായിരുന്നു. സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലായ രാജേഷ് മഹാപ്രളയകാലത്ത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കാനാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

ആലുവ സേവാകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ഗ്രാമസേവാസമിതിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് രാജേഷ്. മാതൃഛായ, സാന്ത്വനം തുടങ്ങി അഞ്ചിലേറെ സ്ഥാപനങ്ങള്‍ സേവാ സമിതിയുടെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ രാജേഷ് ഏറെ നിരതനുമാണ്. 

കഴിഞ്ഞ പ്രളയത്തില്‍ നാട് മുങ്ങിയപ്പോള്‍ രാപകല്‍ രാജേഷിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങളും സേവന പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു. ആലുവ, പെരുമ്പാവൂര്‍, കാലടി തുടങ്ങിയ മേഖലകളില്‍ ഇവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ എറെ പ്രശംസയ്‌ക്ക് ഇടയാക്കി. സേവാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തദ്ദേശഭരണ സ്ഥാപനങ്ങള്‍ രാജേഷിനെ ആദരിച്ചിരുന്നു. എത്രയും വേഗം ജാമ്യം ലഭിച്ച് ശബരിമല ദര്‍ശനം നടത്താന്‍ രാജേഷിന് അവസരമുണ്ടാകണേയെന്നാണ് ഒന്നടങ്കം പെരുമ്പാവൂര്‍ നിവാസികളുടെ പ്രാര്‍ഥന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.