Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭക്തരെ തെമ്മാടികളാക്കി ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:23 am IST
inKerala

ന്യൂദല്‍ഹി: ശക്തമായ ഭക്തജന പ്രതിഷേധത്തെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നല്‍കിയ സാവകാശ ഹര്‍ജിയില്‍ ആചാര സംരക്ഷണത്തിനായി രംഗത്തുള്ള അയ്യപ്പഭക്തരെ വിശേഷിപ്പിക്കുന്നത് തെമ്മാടിക്കൂട്ടമെന്ന്. ശബരിമലയില്‍ യുവതീ പ്രവേശനം തടയാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നേരേ തെമ്മാടിത്തരവും കൈയേറ്റവും നടക്കുന്നതായി മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നതായും ബോര്‍ഡിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നു. 

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയും യുവതീപ്രവേശനത്തിനെതിരായുള്ള ശക്തമായ പ്രതിഷേധവും കണക്കിലെടുത്ത് വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും അഡ്വ.പി.എസ്. സുധീര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചില്‍ ബോര്‍ഡിന്റെ അഭിഭാഷകര്‍ ഹര്‍ജി ശ്രദ്ധയില്‍പ്പെടുത്തിയേക്കും. 

ജനുവരി 20 വരെ നീളുന്ന തീര്‍ഥാടനകാലത്ത് ക്ഷേത്ര പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത് ആയിരത്തോളം സ്ത്രീകളാണ്. യുവതികളുടെ സുരക്ഷാപ്രശ്‌നമടക്കം കണക്കിലെടുക്കുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഇത്രയധികം സംവിധാനങ്ങള്‍ ഒരുക്കാന്‍ ബോര്‍ഡിന് സാധിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടും ദര്‍ശനത്തിനായി ശബരിമലയിലെത്തുന്ന യുവതികളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പ്രതിഷേധക്കാരെ പിന്‍വലിപ്പിക്കാന്‍ സാധിക്കുന്നില്ല. യുവതീപ്രവേശനത്തെ ചിലരും രാഷ്‌ട്രീയ സംഘടനകളും എതിര്‍ക്കുന്നത് സംസ്ഥാനത്തും ശബരിമലയിലും വലിയ ക്രമസമാധാന പ്രശ്‌നമായി മാറി. വിധിക്ക് ശേഷം തുലാമാസ പൂജകള്‍ക്കും ചിത്തിര ആട്ട വിശേഷത്തിനും നട തുറന്നപ്പോള്‍ യുവതികള്‍ പ്രവേശിക്കാനെത്തിയെങ്കിലും ചിലര്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ പ്രവേശനം സാധ്യമാക്കാനായില്ല. നടപ്പാക്കാന്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതിനാലാണ് വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ആഗസ്തിലുണ്ടായ മഹാപ്രളയം പമ്പയിലും പരിസരങ്ങളിലും വലിയ നാശനഷ്ടമുണ്ടാക്കി. കെട്ടിടങ്ങളും കടകളും തീര്‍ത്ഥാടകരുടെ അഭയ കേന്ദ്രങ്ങളും ശൗചാലയങ്ങളും ശുചീകരണ സംവിധാനങ്ങളുമെല്ലാം താറുമാറായി. പമ്പ ഗതിമാറി ഒഴുകിയതോടെ ശബരിമലയിലേക്കുള്ള പ്രവേശനം പോലും സാധ്യമല്ലാതായിരുന്നു. പമ്പയില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും തയാറാക്കാനാവാത്ത അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡ്. 

സ്ത്രീകളെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ ശുചിമുറികളും വിശ്രമമുറികളും ശബരിമല, പമ്പ, നിലയ്‌ക്കല്‍ എന്നിവിടങ്ങളില്‍ വേണം. ഇതിനായി കുറച്ച് സമയം സാവകാശം നല്‍കണം. സപ്തംബര്‍ 28ലെ വിധി നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.