Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടുത്ത നീക്കം ദക്ഷിണയില്‍ പിടിമുറുക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2018, 01:07 am IST
inKerala

പൊന്‍കുന്നം: ശബരിമലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കി യുവതീ പ്രവേശനത്തിന് വഴിയൊരുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ അടുത്ത നീക്കം തന്ത്രിയെയും മേല്‍ശാന്തിമാരെയും ചൊല്‍പ്പടിയിലാക്കാന്‍.  തന്ത്രിയുടെയും ശാന്തിമാരുടെയും ദക്ഷിണ ദേവസ്വം ബോര്‍ഡിലേക്ക് അടയ്‌ക്കണമെന്ന് നിര്‍ദേശം നല്‍കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ക്ഷേത്രത്തിലെ വരുമാനം മുഴുവന്‍ ക്ഷേത്രം വകയാണെന്നും ഭക്തര്‍ ദക്ഷിണയായി നല്‍കുന്ന പണവും ക്ഷേത്ര വരുമാനത്തില്‍ ഉള്‍പ്പെട്ടവയാണെന്നും, അതുകൊണ്ട് അത് ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതാണെന്നുമാണ് വാദം. ശാന്തിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ്. അവര്‍ക്ക് ശമ്പളത്തിന് പുറമെ ദക്ഷിണയായി വന്‍ തുക കിട്ടുന്നുണ്ട്. ഈ തുകയ്‌ക്ക് രസീത് ഏര്‍പ്പെടുത്താനാണ് ആലോചന. ഇത്തരത്തില്‍ കിട്ടുന്ന തുകയില്‍ നിന്ന് നിശ്ചിത തുക മാത്രം ശാന്തിമാര്‍ക്ക് നല്‍കും. ബാക്കി ബോര്‍ഡിലേക്ക് വകയിരുത്തും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയൊരു നീക്കത്തിന് ദേവസ്വം ബോര്‍ഡ് ശ്രമിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.

തന്ത്രിയുടെ ദക്ഷിണയില്‍ പിടിമുറുക്കാനും പ്രായോഗിക വശം തേടുന്നുണ്ട്. തന്ത്രിമാര്‍ ബോര്‍ഡ് ജീവനക്കാരല്ല. അലവന്‍സ് മാത്രമാണ് ബോര്‍ഡ് നല്‍കുന്നത്. താന്ത്രിക അവകാശത്തില്‍ കൈകടത്താന്‍ നിയമപരമായി വഴിയില്ലാത്തതിനാല്‍ തന്ത്രിയുടെ ദക്ഷിണ കൈക്കലാക്കല്‍ എളുപ്പമല്ല. സന്നിധാനത്തെ തന്ത്രിയുടെ ഓഫീസ് മുറിയില്‍ ബോര്‍ഡ് ജീവനക്കാരനെ നിയമിക്കാനുള്ള തന്ത്രമാണ് മെനയുന്നത്. ദക്ഷിണ പിരിവ് ജീവനക്കാരനെ ഏല്‍പിച്ച് തന്ത്രിയെയും വിഹിതം കൊടുത്ത് ഒതുക്കാനാണ് ശ്രമം.

രണ്ട് ഉദ്ദേശ്യങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നത്. പ്രതിരോധത്തെ തുടര്‍ന്ന് കാണിക്കയിടാന്‍ ഭക്തര്‍ മടിക്കുമെന്നും ദക്ഷിണയിനത്തില്‍ തുക കൂടുതല്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നുമാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇത് നടപ്പാക്കാനായില്ലെങ്കില്‍ കൂടി ഇങ്ങനെയൊരു ഭീഷണിയിലൂടെ തന്ത്രിമാരെയും ശാന്തിമാരെയും വരുതിയിലാക്കാന്‍ കഴിയുമെന്നാണ് പിണറായി സര്‍ക്കാരിന്റെ പ്രതീക്ഷ.

യുവതീ പ്രവേശനം എതിര്‍ത്ത ചില സംഘടനകളെ സമവായത്തിലൂടെ വശത്താക്കി. നാമജപ പ്രതിഷേധം നടത്തുന്നവരെപ്പോലും അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുന്ന നീക്കത്തിലൂടെ പ്രതിഷേധക്കാരുടെ എണ്ണം കുറയ്‌ക്കാമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍. പമ്പയിലും സന്നിധാനത്തും തീര്‍ഥാടക പ്രവേശനത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഭക്തരുടെ എണ്ണത്തിലും കുറവ് വരും. മുന്‍പ് യുവതികള്‍ വലിയ നടപ്പന്തല്‍ വരെ എത്തിയ സമയത്ത് പ്രതിഷേധിച്ച ഭക്തജനക്കൂട്ടായ്‌മ ഇത്തരത്തില്‍ ഇല്ലാതാക്കാമെന്നാണ് കണക്കുകൂട്ടല്‍. പതിനെട്ടാംപടി വരെയുള്ള യുവതികളുടെ പ്രവേശനം സുഗമമായാല്‍ പിന്നെ അടുത്ത കടമ്പ ശാന്തിമാര്‍ പതിനെട്ടാംപടിക്കല്‍ നടത്തിയേക്കാവുന്ന പ്രതിഷേധവും, ആചാരലംഘനമുണ്ടായാല്‍ നടയടയ്‌ക്കുമെന്ന തന്ത്രിയുടെ അറിയിപ്പുമാണ്. ഇവ രണ്ടും പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെ ദക്ഷിണ പിടിച്ചെടുക്കല്‍ നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.