Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിയുടെ ഏകാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2018, 01:28 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാകുന്നു. മാന്യമായി പരിഹരിക്കേണ്ട വിഷയം വഷളാക്കിയെന്നാണ് അണികളുടെ വിലയിരുത്തല്‍. സിപിഎം പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലും അമര്‍ഷം രൂക്ഷമാകുന്നത് കാണാതെ പോകരുതെന്ന് നേതൃത്വത്തോട് അണികള്‍ ആവശ്യപ്പെടുന്നു. സിപിഎമ്മിലെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ മുതല്‍ എംപിമാര്‍ വരെ മുഖ്യമന്ത്രിയുടെ ദുര്‍വാശിയില്‍ അലോസരത്തിലാണ്. 

അയ്യപ്പഭക്തരുടെ പ്രതിഷേധത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം സ്ത്രീകള്‍ അണിചേരുന്നതാണ് പാര്‍ട്ടി താഴെത്തട്ടിനെയാകെ അസ്വസ്ഥരാക്കുന്നത്.  കൊടിയുടെ നിറത്തിലല്ലെങ്കിലും നാമജപ ഘോഷയാത്രകളിലെ വനിതാ പങ്കാളിത്തം പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ബ്രാഞ്ച് കമ്മറ്റികള്‍ വിലയിരുത്തുന്നു.  നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരും നിസ്സഹായരാണ്. ശബരിമല വിഷയം രമ്യമായി പരിഹരിക്കാത്തത് പരാജയം ചോദിച്ച് വാങ്ങലായിരിക്കുമെന്നാണ് ജില്ലാക്കമ്മറ്റികളുടെയും വിലയിരുത്തല്‍.

പ്രശ്‌നം മാന്യമായി പരിഹരിക്കാനുള്ള അവസരം സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായിരുന്നു. ആ അവസരവും കളഞ്ഞ് കുളിച്ചു.  ഇത്രയ്‌ക്ക് കടും പിടുത്തം പാടില്ലായിരുന്നു.  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായിയെ പിന്തുണയ്‌ക്കുന്നതും നേതാക്കളെ അസ്വസ്ഥതരാക്കുന്നു.  സിപിഐക്കാരല്ല ജനങ്ങളോട് മറുപടി പറയേണ്ടി വരുന്നത് തങ്ങളാണെന്നുമാണ് സിപിഎം നേതാക്കളുടെ പ്രതികരണം.  

നാമജപങ്ങള്‍ക്കെതിരെ  സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജനമുന്നേറ്റ  ജാഥകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും  അണിചേരുന്നില്ല. പങ്കെടുക്കുന്നവരാകട്ടെ തികഞ്ഞ വൈമനസ്യത്തോടെയും. ജാഥകളില്‍ സംസാരിക്കാന്‍  നിശ്ചയിച്ച നേതാക്കള്‍ പോലും പങ്കെടുക്കുന്നില്ല. പല സ്ഥലങ്ങളിലും ഒഴിഞ്ഞ കസേരകള്‍ക്ക് മുമ്പില്‍ നിന്ന് നേതാക്കള്‍ക്ക് പ്രസംഗിക്കേണ്ടതായി വരുന്നു. 

കണ്ണൂര്‍ ലോബിയ്‌ക്കെതിരെയും നേതാക്കള്‍ രംഗത്ത് വരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനോട് പലവട്ടം പ്രശ്‌നം രമ്യമായി പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും ഗൗരവമായി കാണുന്നില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

India

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

India

മതപരിവർത്തനത്തിന് പൂട്ടിടുന്ന എഫ്.സി.ആർ.എ ഭേദഗതിയിൽ ബ്രിട്ടാസിന് എന്തിനാണ് ആശങ്ക ; പാസ്റ്റർമാർക്കായി കരഞ്ഞ് അമിത് ഷായ്‌ക്ക് കത്തെഴുതിയത് എന്തിന് ?

പുതിയ വാര്‍ത്തകള്‍

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.