Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് തേര്‍വഴ്ചയില്‍ ഭക്തജനങ്ങളുടെ വരവ് കുറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 06:11 pm IST
in Kerala

പമ്പ: ശബരിമലയില്‍ പോലീസ് നടത്തുന്ന തേര്‍വാഴ്ചയും നിയന്ത്രണങ്ങളും മൂലം ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതില്‍ ദേവസ്വം ബോര്‍ഡിന് ആശങ്ക. കഴിഞ്ഞ വര്‍ഷം നട തുറന്ന് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ തന്നെ രണ്ട് ലക്ഷത്തിനടുത്ത് ഭക്തര്‍ വന്ന സ്ഥാനത്ത് ഈ വര്‍ഷം 87,000 പേര്‍ മാത്രമാണ് എത്തിയത്. 

ദര്‍ശനം നടത്തിയവരില്‍ നല്ലൊരു ഭാഗം ഇതരസംസ്ഥാനക്കാരാണ്. മലയാളികള്‍ പോലീസിന്റെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റി. ഭക്തരുടെ വരവ് കുറഞ്ഞതോടെ അപ്പം, അരവണ നിര്‍മാണം താത്കാലികമായി നിര്‍ത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതരായി. ആദ്യത്തെ രണ്ട് ദിവസം കാണിക്കയിനത്തിലും വര്‍ധനയില്ല.

ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് നിരസിച്ചു. ഇനി മുഖ്യമന്ത്രിയെ നേരിട്ട് ധരിപ്പിക്കാനാണ് ബോര്‍ഡിന്റെ നീക്കം. എന്നാല്‍, ഇതില്‍ വലിയ പ്രതീക്ഷ വയ്‌ക്കുന്നില്ലെന്നാണ് ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിവരം. സന്നിധാനത്തെ പോലീസ് വിന്യാസത്തിന്റെ നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നായിരുന്നു.

സന്നിധാനത്ത് രാത്രിയില്‍ തങ്ങരുതെന്ന നിര്‍ദ്ദേശമാണ് ഭക്തരെ ഏറ്റവും വേദനിപ്പിച്ചത്. രാത്രിയില്‍ തങ്ങി പുലര്‍ച്ചെ നെയ്യഭിഷേകം നടത്തി സംതൃപ്തിയോടെ മലയിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഭക്തര്‍ക്ക്. ഇതുമൂലം മലബാര്‍ മേഖലയില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടക സംഘങ്ങളുടെ വരവില്‍ കുറവുണ്ടായി. വൃശ്ചികം ആദ്യം നൂറ് ബുക്കിങ് വരെ ലഭിച്ചിരുന്ന ടൂറിസ്റ്റ് ബസ് ഉടമകള്‍ക്ക് 25 ബുക്കിങ് പോലും ലഭിച്ചില്ല. പമ്പയില്‍ നിന്ന് തുടര്‍ച്ചയായി പൊയ്‌ക്കൊണ്ടിരുന്ന ട്രോളിക്കാരും വെട്ടിലായി. ആവശ്യക്കാരില്ലാതെയായതോടെ അവരും പ്രതിസന്ധിയിലായി.

ഭക്തരുടെ എണ്ണം കുറയുന്നത് ബോര്‍ഡിന്റെ സാമ്പത്തിക നില പരുങ്ങലിലാക്കും. ലേലം നടക്കാതെയിരുന്നത് മൂലം കോടികളാണ് ബോര്‍ഡിന് നഷ്ടപ്പട്ടത്. ഇതിനു പുറമേയാണ് കാണിക്കയിനത്തിലും വഴിപാടിനത്തിലുമുണ്ടാകുന്ന വരുമാന നഷ്ടം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.