Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അറസ്റ്റ് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 02:36 pm IST
in Kerala

കോട്ടയം: ആചാരപ്രകാരം ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ലോക്കപ്പില്‍ അടച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

പോലീസ് വൈരാഗ്യബുദ്ധിയോടെ തേര്‍വാഴ്ച നടത്തുകയാണ്. ഒരു വിഭാഗം പോലീസുകാര്‍ ആക്രമണം അഴിച്ചുവിടുന്നു. ബിജെപി സംയമനം പാലിക്കുന്നത് കൊണ്ടാണ് ഇതിനെതിരെയുള്ള പ്രതിഷേധം സമാധാനമായി നടക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പോലും നിയന്ത്രണമില്ലാതെ ശബരിമലയില്‍ പോലീസിന് തേര്‍വാഴ്ച നടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.

ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കര്‍ദാസും മകന്‍ കോട്ടയം എസ്പി ഹരിശങ്കറും മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായി മനുഷ്യാവകാശ ധ്വംസനം നടത്തുന്നു. ശബരിമലയില്‍ യാതൊരു അടിസ്ഥാനസൗകര്യങ്ങളുമില്ല. കുടിവെള്ളമില്ല, ഭക്ഷണമില്ല. വിരിവെക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല. വഴിവിളക്കില്ല, പാര്‍ക്കിങ് സൗകര്യങ്ങള്‍ ഇല്ല. 7000 പോലീസുകാര്‍ക്ക് വേണ്ടിമാത്രം സന്നിധാനത്തെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. 

നിലയ്‌ക്കലിലെ ലാത്തിച്ചാര്‍ജിന്റെ പേരില്‍ സന്നിധാനത്തെ എല്ലാ സൗകര്യങ്ങളും പോലീസുകാര്‍ക്ക് നല്‍കി. പോലീസിനെ കയറൂരിവിട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ക്രൈസ്തവ ആരാധനാലയവുമായി ബന്ധപ്പെട്ട് സുപ്രീംകോടിതി വിധി നടപ്പാക്കാന്‍ നവംബര്‍ രണ്ടിന് സംസ്ഥാന സര്‍ക്കാര്‍ സാവകാശ ഹര്‍ജി നല്‍കി. എന്നാല്‍ ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ ഇതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ശബരിമലയിലെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ സൗഹൃദം പദ്ധതി പ്രകാരം 100 കോടി രൂപ നല്‍കി. ഒരു സ്വകാര്യ വ്യക്തി 25 കോടി രൂപ നല്‍കി. ഇതൊക്കെ എന്ത് ചെയ്തു? ശ്രീധരന്‍ പിള്ള ചോദിച്ചു.

നിരീശ്വരവാദികളായ ഭരണാധികാരികള്‍ ഹിന്ദുവിശ്വാസത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ക്ഷേത്ര വിശ്വാസികളെ സംഘടിപ്പിച്ച് ദേവസ്വം ബോര്‍ഡ് ഓഫീസുകളിലേക്ക് ബിജെപി പ്രക്ഷോഭ പരിപാടികള്‍ നടത്തും. ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിച്ച് ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി സര്‍ക്കാരിന്റെ പിടിയിലാക്കാനാണ് ശ്രമിക്കുന്നത്.

അയ്യപ്പസൗഹൃദ, വിശ്വാസ സൗഹൃദ പോലീസ് സംവിധാനത്തെ അട്ടിമറിച്ചു. കൂടുതല്‍ പോലീസിനെ സന്നിധാനത്ത് വിന്യസിപ്പിച്ച് ഭക്തരെ ശത്രുക്കളായി കാണുന്ന പോലീസ് മേധാവിയുടെ നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരി, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. എന്‍.കെ.നാരായണന്‍ നമ്പൂതിരി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അക്കിത്തം പുരസ്‌കാരം വി. മധുസൂദനന്‍ നായര്‍ക്ക്

Kerala

മുക്കത്ത് നീർനായ ആക്രമണം; ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളടക്കം മൂന്ന് പേർക്ക് കടിയേറ്റു

India

ദൽഹി വിമാനത്താവളത്തിൽ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി ; ആറ് യാത്രക്കാർക്ക് പരിക്ക്

India

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’; ട്രംപിന് നേരെയുള്ള വധശ്രമത്തെ അപലപിച്ച് പ്രധാനമന്ത്രി

India

ഇന്ത്യൻ റെയിൽവേയുടെ കുതിപ്പ്: 2027 മാർച്ചോടെ ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ ഓടിത്തുടങ്ങും; ബുള്ളറ്റ് ട്രെയിൻ കോച്ച് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.