Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് ഹിന്ദു വേട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 03:04 am IST
in Kerala

സന്നിധാനം: ശബരിമല ക്ഷേത്രത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാനെന്നപേരില്‍ പിണറായി വിജയന്‍ ഹിന്ദു വേട്ട തുടരുന്നു. ഇരുമുടിക്കെട്ടുമായി അയ്യപ്പനെ തൊഴാനെത്തിയ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികല ടീച്ചറെ ഇന്നലെ പുലര്‍ച്ചെ മരക്കൂട്ടത്തു വെച്ച് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ശബരിമലയിലേക്ക് ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി യാത്രതിരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്‌ക്കലില്‍ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു. 

ശബരിമലയില്‍ കുരുന്നു മാളികപ്പുറങ്ങള്‍ അടക്കമുള്ള ഭക്തജനങ്ങളെ മണിക്കൂറുകളോളം തടഞ്ഞുവച്ചാണ് പിണറായി സര്‍ക്കാര്‍ ശബരിമലയില്‍ യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കുന്നത്. വിരിവയ്‌ക്കാന്‍ ഇടമില്ല. വഴിപാടുകള്‍ക്ക് സൗകര്യമില്ല. ചെളിവെള്ളം നിറഞ്ഞ ഇടങ്ങളില്‍ കിടന്നുറങ്ങേണ്ടി വരുന്നു. 

മണിക്കൂറുകളോളം തടഞ്ഞുവെച്ചും വലിച്ചിഴച്ചുമാണ് ശശികല ടീച്ചറെ അറസ്റ്റ് ചെയ്തത്. ലക്ഷക്കണക്കിന് ഭക്തരുടെ പ്രാര്‍ഥനായജ്ഞത്തിന് മുന്നില്‍ മുട്ടുമടക്കി ടീച്ചറെ തടവില്‍ നിന്നു മോചിപ്പിക്കേണ്ടി വന്നതിന്റെ ജാള്യത തീര്‍ക്കാനാണ് രാത്രി സുരേന്ദ്രനെ പിണറായിയുടെ പോലീസ് അറസ്റ്റ് ചെയ്തത്. ഭക്തരുടെ പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. ടീച്ചറെ കരുതല്‍ തടങ്കലില്‍ വച്ച റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ ആയിരക്കണക്കിന് കണ്ഠങ്ങളില്‍ നിന്ന് മണിക്കൂറുകളോളം ശരണമന്ത്രങ്ങള്‍ ഉയര്‍ന്നു. ഗത്യന്തരമില്ലാതെ തിരുവല്ല ആര്‍ഡിഒയ്‌ക്ക് മുന്നില്‍ ടീച്ചറെ ഹാജരാക്കി. സന്നിധാനത്ത് ദര്‍ശനം നടത്താനും അനുമതി നല്‍കി. ശബരിമലദര്‍ശനം അനുവദിക്കാതെ ശശികല ടീച്ചറെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കാനായിരുന്നു പോലീസ് പദ്ധതി. 

വെള്ളിയാഴ്ച രാത്രി ആറര മണിയോടെയാണ് മരക്കൂട്ടത്ത് എത്തിയ ശശികല ടീച്ചറെയെും സംഘത്തെയും പോലീസ് തടഞ്ഞുവച്ചത്. ദര്‍ശനത്തിന് അനുവദിക്കണമെന്ന ആവശ്യംപോലും പോലീസ് ചെവിക്കൊണ്ടില്ല. ഇതോടെ ടീച്ചര്‍ ഉപവാസം ആരംഭിച്ചു. ആറു മണിക്കൂറിന് ശേഷം ഇരുമുടിക്കെട്ടേന്തിയ ടീച്ചറെ പോലീസ് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി. റാന്നിയിലെത്തിച്ച് തടങ്കലിലാക്കി. 

ഇതേസമയം സന്നിധാനത്തേക്ക് എത്താന്‍ മലകയറിയ ഭക്തരെ മുഴുവന്‍ മരക്കൂട്ടത്ത് പൂട്ടിയിട്ടു. ആഹാരം പോലും കഴിക്കാനാകാതെ കുട്ടികളടക്കം നൂറുകണക്കിന് പേരാണ് തടങ്കലിലായത്. സന്നിധാനത്ത് നിന്ന് പട്ടികജാതിമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി. സുധീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. സന്നിധാനത്ത് നിന്ന് ഭക്തരെയാകെ ഒഴിപ്പിച്ചു.  

തനിക്ക് വാഹന പാസുണ്ടെന്നും നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും പങ്കെടുക്കാനാണ് പോകുന്നതെന്നും വ്യക്തമാക്കിയെങ്കിലും കെ. സുരേന്ദ്രനെയും ഒപ്പമെത്തിയവരെയും എസ്പി യതീഷ് ചന്ദ്രയാണ് നിലയ്‌ക്കലില്‍ തടഞ്ഞത്. തുടര്‍ന്ന് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പുറപ്പെട്ട സുരേന്ദ്രനെ ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്. അയ്യപ്പഭക്തനായ തന്റെ അവകാശമാണ് ശബരിമല ദര്‍ശനം നടത്തുക എന്നതെന്നും പോലീസ് വെടിവച്ചാലും പിന്നോട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത സുരേന്ദ്രനേയും ഒപ്പമുണ്ടായിരുന്ന ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ എ. നാഗേഷ് അടക്കമുള്ളവരേയും പിന്നീട് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു. സുരേന്ദ്രന്റെ അറസ്റ്റില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രാത്രി ബിജെപി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചിനുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇന്ന് സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കും. ചിറ്റാര്‍ പോലീസ് സ്‌റ്റേഷന് മുന്നിലും ഇന്നലെ രാത്രി വലിയ പ്രതിഷേധമാണുയര്‍ന്നത്.

പിടിവാശി വിടാന്‍ തയാറല്ല എന്ന സന്ദേശം തന്നെയാണ് ഇന്നലെയും പിണറായി നല്‍കുന്നത്. ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഒരുക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്. സോപാനത്ത് വരെ തോക്കേന്തിയ കമാന്‍ഡോകള്‍ നിലയുറപ്പിച്ചു. സന്നിധാനത്ത് നിന്ന് ഇന്നലെ രാത്രിയും ഭക്തരെ ഒഴിപ്പിച്ചു. രാത്രി ഒന്‍പതിനു ശേഷം പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടുന്നതും തടഞ്ഞിട്ടുണ്ട്.

അനീഷ് അയിലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.