Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിന് രഹസ്യ അജï: സ്വാമി ചിദാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2018, 01:49 am IST
in Kerala

കൊച്ചി: ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സര്‍ക്കാരാണെന്ന്  ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. ശബരിമലയില്‍ വിശ്വാസികള്‍ക്ക് പീഡിപ്പിക്കപ്പെടുകയാണ്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നില്‍ രഹസ്യ അജണ്ടയുണ്ട്. ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന ആരാധനാ കേന്ദ്രമെന്ന സ്ഥാനം ഇല്ലാതാക്കുകയാണ് ഒരു ലക്ഷ്യം, സ്വാമി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 

ഒരു തരത്തിലും അംഗീകരിക്കാനാവാത്ത ആചാര-നിയമവിരുദ്ധ അതിക്രമങ്ങളാണ് ശബരിമലയില്‍. ഭക്തരെ ദ്രോഹിക്കുകയും നിയമം പാലിക്കാനെന്ന വ്യാജേന സര്‍ക്കാര്‍തന്നെ നിയമം ലംഘിക്കുകയുമാണ് അവിടെ. ഇതിന് നേതൃത്വം നല്‍കുന്നവര്‍ പിന്മാറണമെന്നാണ് ഹൈന്ദവ വിശ്വാസികളുടെ ശക്തമായ ഭാഷയിലുള്ള താക്കീത്.

വിശ്വാസ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ ജാതിമത ഭേദം മറന്ന് വിശ്വാസികള്‍ പോരാടേണ്ട സമയമാണ്. ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനു പോയ ഒരു ഭക്തയാണ് കെ.പി. ശശികല ടീച്ചര്‍. അവരെ അകാരണമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാ നിയമങ്ങളും ലംഘിച്ചു. അസ്തമയം കഴിഞ്ഞ് ഉദയത്തിന് മുമ്പ് അറസ്റ്റ് ചെയ്യാന്‍ നിയമമില്ല. അത്രവലിയ അസാധാരണ കുറ്റങ്ങള്‍ക്കാണ് അറസ്റ്റെങ്കില്‍ അതിന് മജിസ്‌ട്രേറ്റിന്റെ രേഖാമൂലം ഉത്തരവ് വേണം. സന്നിധാനത്തുനിന്ന് കൊച്ചു കുഞ്ഞുങ്ങളേയും മുത്തശ്ശിമാരേയും പോലും പോലീസ് ഇറക്കി വിടുന്നത് കുടിവെള്ളവും ശുചിമുറിയും പോലുമില്ലാത്ത പമ്പയിലേക്കാണ്, സ്വാമി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബേര്‍ഡിന്റെ ക്ഷേത്രമാണ്. അവിടെ ദേവസ്വം പ്രസിഡന്റല്ല, മുഖ്യമന്ത്രിയും ഡിജിപിയുമാണ് ഭരിക്കുന്നത്. ശബരിമലയില്‍ ആചാരം ലംഘിച്ച ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ മകന്‍ കോട്ടയം പോലീസ് എസ്പി ഹരി ശങ്കറിനാണ് മലയിലെ പോലീസ് ചുമതല. ശബരിമല തകര്‍ക്കാനുള്ള ആസൂത്രണങ്ങളും നടപടികളുമാണിപ്പോഴത്തേതെന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസിലാകും. പട്ടികജാതി മോര്‍ച്ചയുടെ നേതാവ് അഡ്വ. പി. സുധീര്‍, അയ്യപ്പ ആചാര സംരക്ഷണ സമിതി നേതാവ് പൃഥ്വിപാല്‍, സന്ന്യാസിയായ ബ്രഹ്മചാരി ഭാര്‍ഗവദാസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തതും ചട്ടങ്ങള്‍ ലംഘിച്ചാണ്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അപകടകരമായ സ്ഥിതിയിലേക്കാണ് നമ്മുടെ സമൂഹം നയിക്കപ്പെടുന്നത്, സ്വാമി വിശദീകരിച്ചു.

ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി. ദേവസ്വം മന്ത്രിയാണ് അറസ്റ്റിനെക്കുറിച്ച് പറയുന്നത്. അത് പോലീസ് തലവന്‍ പറയേണ്ടതാണ്. പോലീസാണ് ശബരിമലയിലെ കാര്യം പറയുന്നത്, അത് ദേവസ്വം ബോര്‍ഡ് പറയേണ്ടതാണ്. ഹിന്ദു സംസ്‌കൃതിക്കു മേല്‍ നടക്കുന്ന ഈ കടന്നുകയറ്റങ്ങള്‍ക്ക് ന്യായീകരണമില്ല. വിശ്വാസികള്‍ ശാന്തിക്ക് ശ്രമിക്കുമ്പോള്‍ ശാന്തി ലംഘിക്കുകയാണ് സര്‍ക്കാര്‍. എന്തോ ചില അജണ്ടകള്‍ നടപ്പാക്കുകയാണ്. അത് പുറത്തുകൊണ്ടുവരണം, സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

Kerala

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

India

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

പുതിയ വാര്‍ത്തകള്‍

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.