Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനത്ത മഴയിലും ഭക്തരെ തടഞ്ഞ് പോലീസിന്റെ ക്രൂരത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 01:16 am IST
in Kerala

നിലയ്‌ക്കല്‍: കനത്ത മഴയിലും കാല്‍നടയായെത്തിയ ഭക്തരെ നിലയ്‌ക്കലില്‍ തടഞ്ഞുനിര്‍ത്തി പോലീസ് ക്രൂരത. മണ്ഡല മകരവിളക്ക് ഉത്സവത്തിന് നടതുറന്ന ഇന്നലെ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഉണ്ടായത്. അതിനെ അവഗണിച്ച് സന്നിധാനത്തേക്ക് നടന്നെത്തിയ കുട്ടികളടക്കമുള്ള തീര്‍ഥാടക സംഘത്തെയാണ് പോലീസ് ഏറെനേരം തടഞ്ഞ് നിര്‍ത്തിയത്. പതിനൊന്ന് മണിയോടെയാണ് ഇവരെ പമ്പയിലേക്ക് കടത്തിവിട്ടത്. ഉച്ചക്ക് 12 മണി മുതലേ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിലയ്‌ക്കല്‍നിന്ന് പമ്പയിലേക്ക് വിടുകയുള്ളൂവെന്ന് പോലീസ് അറിയിച്ചിരുന്നു. 

എന്നാല്‍ കനത്ത മഴ കാരണം ചുരുക്കം തീര്‍ഥാടകര്‍ മാത്രമാണ് കാല്‍നടയായി പമ്പയിലേക്ക് നീങ്ങിയത്. പത്തനംതിട്ടയില്‍ നിന്നും മറ്റ് സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്ക് എത്തിയ ബസ്സുകളും നിലയ്‌ക്കല്‍ സ്റ്റാന്‍ഡില്‍ പിടിച്ചിടുകയായിരുന്നു. പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറായെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. ദേവസ്വം ബോര്‍ഡിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും ജീവനക്കാര്‍ കയറിയ ഏതാനും ബസ്സുകള്‍ മാത്രമാണ് പമ്പയിലേക്ക് കടത്തിവിട്ടത്. ഉച്ചയ്‌ക്ക് 12 മണിയോടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ നിലയ്‌ക്കല്‍ ക്ഷേത്രഗോപുരത്തിന് സമീപം എത്തിച്ചു. എന്നാല്‍ 12.15 ഓടെയാണ് തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുള്ള ബസ്സുകള്‍ പമ്പയിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചത്. 

മാധ്യമങ്ങളുടെ വാഹനങ്ങളും നിലയ്‌ക്കലില്‍ പോലീസ് തടഞ്ഞു. ഒബി വാനുകള്‍ മാത്രമാണ് രാവിലെ പമ്പയിലേക്ക് കടത്തിവിട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ പലതവണ ആവശ്യപ്പെട്ടിട്ടും പോലീസ് വഴങ്ങിയില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പോലീസ് സമയം നീട്ടി. പിന്നീട് 1.45ന് പോലീസ് ജീപ്പിന്റെ അകമ്പടിയോടെ കോണ്‍വോയ് ആയാണ് മാധ്യമങ്ങളുടെ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.