Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്ത്രീപ്രവേശനത്തിലെ അനിഷ്ടമായിരുന്നു അന്നത്തെ അഗ്നിബാധ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2018, 01:15 am IST
in Kerala

“ദേവപ്രശ്‌നം സംബന്ധിച്ച് മലയാളരാജ്യത്തില്‍ വന്ന റിപ്പോര്‍ട്ട്‌”

കൊച്ചി: അയ്യപ്പന്റെ അനിഷ്ടങ്ങള്‍ ശബരിമലയില്‍ പ്രകടമായിട്ടുള്ളത് അഗ്നിശുദ്ധിയിലൂടെ. വിശ്വാസികള്‍ ശബരിമല വിഷയത്തില്‍ തെരുവിലിറങ്ങുമ്പോള്‍ വിശ്വാസപക്ഷത്തിന് ശക്തമായ തെളിവാണ് ചരിത്രം. 1950-ല്‍ ശബരിമലയില്‍ തീപ്പിടിത്തം ഉണ്ടായത് യുവതീപ്രവേശനംമൂലമാണെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞിരുന്നു. 

ശബരിമലയില്‍ അന്ന് തീവെച്ചതാണെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. കൃത്യമായ തെളിവുകള്‍ സമ്പാദിക്കാന്‍ കഴിയാഞ്ഞതോ വെളിപ്പെടുത്താത്തതോ എന്ന കാര്യങ്ങളില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. 

എന്തായാലും തീവെയ്‌പ്പിന് നിമിത്തമായത് ആചാര ലംഘനങ്ങളും ദേവന്റെ അനിഷ്ടവും മൂലമാണെന്നാണ് ദേവപ്രശ്‌ന നിഗമനം. തീവെച്ചയാള്‍ ദേവഹിതം നടത്താന്‍ ഉപകരണമാവുകയായിരുന്നുവെന്നാണ് പ്രശ്‌നഫലം. ഗൂഢാസൂത്രണം നടപ്പാക്കാന്‍ തീവെച്ചതുമാകാം. 

ശബരിമലയില്‍ ക്ഷേത്രനിര്‍മാണത്തിന് തറക്കല്ലിട്ടപ്പോള്‍ അത് അഗ്‌നികോണിലായിരുന്നു. വാസ്തുശാസ്ത്ര വിദഗ്ധര്‍ അന്നേ, ക്ഷേത്തിന് അശുദ്ധിയുണ്ടായാല്‍ അഗ്നിശുദ്ധിയുണ്ടാകുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 

“തീപ്പിടിത്തത്തിനുശേഷമുള്ള അന്നത്തെ ശബരിമല”

അന്നത്തെ ദേവപ്രശ്‌നത്തെക്കുറിച്ച് 1950 അവസാനം ‘മലയാളരാജ്യം’ വാരിക പ്രസിദ്ധീകരിച്ച സചിത്ര വിവരണത്തില്‍ ശബരിമലയുടെ തീപ്പിടിത്ത സംഭവത്തെ തുടര്‍ന്നുള്ള വിശദാംശങ്ങളുണ്ട്. കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്, പുലിയൂര്‍ പുരുഷോത്തമന്‍ നമ്പൂതിരി എന്നിവരാണ് ദേവപ്രശ്നം വെച്ചത്. തീപ്പിടിത്തം ‘മാളികപ്പുറങ്ങള്‍’ ചട്ടം ലംഘിച്ച് സന്നിധാനത്തെത്തിയതുമൂലമാണെന്ന് അവര്‍ പ്രശ്നവിധിയായി പറയുന്നുണ്ട്. മാളികപ്പുറങ്ങള്‍ കയറിയ അശുദ്ധി മാറ്റാന്‍ അയ്യപ്പ നിശ്ചയ പ്രകാരം ‘അഗ്നിശുദ്ധി’ വരുത്തുകയായിരുന്നുവെന്നും ‘പ്രശ്നവിധി’ പറയുന്നു.

ഏഴു പതിറ്റാണ്ട് മുന്‍പ് ശബരിമലയിലുണ്ടായ അഗ്നിബാധയും തുടര്‍ന്ന് നടന്ന അഷ്ടമംഗല പ്രശ്നത്തിന്റേയും ഏറെ സൂക്ഷ്മമായ വിവരങ്ങളാണ് വാര്‍ത്ത. യുവതീ പ്രവേശനം മൂലമുള്ള അശുദ്ധിയാണ് അഗ്നിബാധയ്‌ക്ക് ഒരു കാരണമായി പറഞ്ഞിരിക്കുന്നത്. യുവതി പ്രവേശനം പാടില്ലെന്നായിരുന്നു അന്നത്തെ പ്രശ്നവിധി.

വിശ്വാസങ്ങള്‍ക്കും ശബരിമല ചരിത്രത്തിനും സുപ്രീംകോടതിയിലെ ഹര്‍ജിക്കും സഹായകമാകുന്നതാണ് ഈ രേഖകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.