പമ്പ: ശബരിമല ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പ്രിഥ്വിപാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് അറസ്റ്റ് എന്നാണ് പോലീസ് വിശദീകരണം.
ശബരിമലയിലെ ആചാര സംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന വ്യക്തിയാണ് പ്രിഥ്വിപാല്‍.