Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാറ്റാടിപ്പാറയിലെ കൈയേറ്റം: ഹൈക്കോടതി വിധി നടപ്പാക്കാതെ പിണറായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 02:12 pm IST
in Kerala

കൊച്ചി: ശബരിമലയില്‍ നിയമം നടപ്പാക്കാന്‍ പോലീസിനെ നിരത്തി യുദ്ധം ചെയ്യുന്ന സര്‍ക്കാര്‍, വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നിയമം നടപ്പാക്കുന്നില്ല. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന കാരണം പറഞ്ഞ്, കൈയേറ്റക്കാര്‍ക്ക് ഹൈക്കോടതിവിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചില്‍നിന്ന് അനുകൂലവിധിക്ക് അവസരം ഉണ്ടാക്കുകയാണ്.

കോതമംഗലം വനം ഡിവിഷനിലെ വണ്ണപ്പുറം- ചേലത്തോട് റോഡില്‍ കള്ളിപ്പാറക്കവലയിലെ കാറ്റാടിക്കടവിലാണ് വനഭൂമി കൈയേറ്റം. മൂന്നതയേക്കള്‍ കണ്ണായ പ്രദേശത്ത് ഹോംസ്റ്റേ സൗകര്യമുണ്ടാക്കാന്‍ 2016 ലാണ് ഭൂമി കൈയേറിയത്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയേറ്റം. ഇടുക്കി അമ്പഴത്തുങ്കല്‍ ജേക്കബ് ചാക്കോ, മകന്‍ റോബിന്‍ ജേക്കബ്, ജോബിന്‍ എന്നിവരെ പ്രതിയാക്കി എം.പി. നാസര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഒഴിപ്പിക്കാന്‍ വിധി വന്നത്.

ഒക്ടോബര്‍ 22 ന് ജസ്റ്റീസ് അനു ശിവരാമന്റെ ബെഞ്ചാണ് വിധിച്ചത്. വിധി നടപ്പാക്കാന്‍ 25 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കോതമംഗലം ഡിഎഫ്ഒ വിധി നടപ്പാക്കാന്‍ പോലീസി്യൂെന്റ സഹായം തേടി. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന നിലവന്നാല്‍ പോലീസ് നടപടിക്ക് തഹസീല്‍ദാര്‍, ആര്‍ഡിഒ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമാണ്. അതുണ്ടാകുന്നില്ല. ജില്ലാ പോലീസ് സൂപ്രണ്ട് ഒഴിപ്പിക്കല്‍ നടപടിക്ക് മുന്‍കൈ എടുക്കുന്നില്ല. ഇതിനിടെ കൈയേറ്റക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. 

സംരക്ഷിത വനം കൈയേറ്റം ഒഴിപ്പിക്കാനുള്ള കോടതി വിധി നടപ്പാക്കാതെവന്നാല്‍, വന നിയമപ്രകാരം വനം വകുപ്പിന്റെ മാത്രമല്ല, മറ്റ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്. ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ നടപടി വരാം. എന്നാല്‍, ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നിലപാടിലാണ്.

സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പിന്തുണയോടെയാണ് കൈയേറ്റമെന്ന് ആക്ഷേപമുണ്ട്. ഇടുക്കി എംപി ജോയ്സ് ജോര്‍ജ്, മണ്ഡലത്തില്‍ നടക്കുന്ന ഈ കൈയേറ്റം ഒഴിപ്പിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥലത്തെ വിനോദെന്ന സിപിഎം നേതാവിന്റെ പിന്തുണയും കൈയേറ്റക്കാര്‍ക്കുണ്ടെന്ന് പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

Kerala

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

India

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Astrology

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം; ഹർഭജൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ച് പഞ്ചാബ് സർക്കാർ

കുടുംബ വഴക്കിനിടെ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

പാതയിലെ നവീകരണ പ്രവൃത്തികള്‍; എറണാകുളം വന്ദേഭാരത് ജൂലൈ 7ന് സേലം വഴി

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

ട്രംപിന്റെ അത്താഴവിരുന്ന് നടന്ന ഹോട്ടലിൽ വെടിവെപ്പ്; 45 വർഷം മുമ്പ് ഇതേ ഹോട്ടലിൽ പ്രസിഡന്റ റീഗന് വെടിയേറ്റു, ട്രംപ് സുരക്ഷിതൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.