ശബരിമല : വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരിയ്ക്കലും തൃപ്തി ദേശായിക്ക് ശബരിമലയില്‍ എത്താനാകില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി വി. എന്‍ അനീഷ് നമ്പൂതിരി. തൃപ്തി ദേശായിയെ ആചാരലംഘനത്തിനു വിശ്വാസികള്‍ അനുവദിക്കില്ല.
യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കരുതെന്ന് തന്നെയാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കൊച്ചി വിമാനത്താവളത്തിനു പുറത്ത് കനത്ത പ്രതിഷേധം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: