Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാധ്യമ പ്രവര്‍ത്തകരെ ഒഴിപ്പിച്ചു; ബ്യൂറോകള്‍ അടച്ചു പൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 07:00 am IST
in Kerala

പത്തനംതിട്ട: ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം അപ്പാടെ ലംഘിച്ച പോലീസ് സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് വിലക്കും ഇലവുങ്കലില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തി. മാധ്യമങ്ങള്‍ക്ക് ഒരു നിയന്ത്രണവും എര്‍പ്പെടുത്തിയിട്ടില്ലെന്നാണ് പോലീസ് നേരത്തെ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നത്. 

ബുധനാഴ്ച രാത്രിയോടെയാണ് പോലീസ് വാഴ്ച ആരംഭിച്ചത്. സന്നിധാനത്തെ മീഡിയാ സെന്ററില്‍ നിന്നും ബലംപ്രയോഗിച്ച് മാധ്യമ പ്രവര്‍ത്തകരെ ഒഴിപ്പിച്ച  പോലീസ് ബ്യൂറോകള്‍ അടച്ചു പൂട്ടി. രാത്രിയില്‍ തന്നെ മാധ്യമ പ്രവര്‍ത്തകരെ ട്രാക്ടറില്‍ കയറ്റി പമ്പയില്‍ എത്തിച്ചു. ജനം, അമൃത ടിവിയുടെ അടക്കം എതാനും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് നേരെയാണ് നടപടി ഉണ്ടായത്. 

സന്നിധാനത്ത് നിന്നും തത്സമയ സംപ്രേഷണത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ എത്തിയതായിരുന്നു ചാനല്‍ സംഘങ്ങള്‍. ബുധനാഴ്ച രാത്രി മുതല്‍ സന്നിധാനത്ത് അടിച്ചേല്‍പ്പിച്ച അപ്രഖ്യാപിത നിരോധനം ഇന്നലെ ഇലവുങ്കലിലേക്ക് മാറ്റി. മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നില്‍ ഐജി മനോജ് എബ്രഹാമാണെന്നാണ് സൂചന.

  വാക്കാലുള്ള നിര്‍ദേശങ്ങളാണ് ഉന്നതര്‍ നല്‍കുന്നത്. ഇക്കാരണത്താല്‍ തെളിവുകളുമായി മാധ്യമങ്ങള്‍ക്ക് കോടതിയെ സമീപിക്കാനും കഴിയില്ല. ഇതു തന്നെയാണ് പോലീസ് പയറ്റുന്ന തന്ത്രവും. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഏതാനും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തെത്തിയത്.  സന്ധ്യയോടെ പമ്പയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ മല കയറാന്‍ പോലീസ് അനുവദിച്ചില്ല. വിലക്ക് മറികടന്ന് വനത്തില്‍ പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുമെന്നും പോലീസ് ഭീഷണി മുഴക്കി. തുടര്‍ന്നാണ് രാത്രി സന്നിധാനത്തെ മീഡിയാ സെന്ററും പോലീസ് ബലപ്രയോഗത്തിലുടെ ഒഴിപ്പിച്ചത്. 

ഇന്ന് രാവിലെ 10 മുതല്‍ മാത്രമേ മാധ്യമ പ്രവര്‍ത്തകരെ പമ്പയിലേക്ക് വിടുകയുള്ളു എന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. ചാനലുകളുടെ ഒബി വാനുകളൊഴികെ ഒരു മാധ്യമ വാഹനവും പമ്പയിലേക്ക് കടത്തിവിടേണ്ടെന്നാണ് പോലീസ് തീരുമാനം. മാധ്യമ പ്രവര്‍ത്തകരും നിലയ്‌ക്കല്‍ നിന്നും കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകണം. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോഴത്തെ സ്ഥിതി പോലെ ഇന്നലെ രാവിലെ മുതല്‍ ഇലവുങ്കലില്‍ പോലീസ് റോഡ് അടച്ചു. 

കര്‍ശന പരിശോധനയ്‌ക്ക് ശേഷമാണ് തദ്ദേശീയരുടേതടക്കം വാഹനങ്ങള്‍ കടത്തിവിടുന്നത്. മാധ്യമങ്ങളെ ഇലവുങ്കലിന് അപ്പുറത്തേക്ക് അനുവദിക്കുന്നില്ല. നിത്യപൂജയുള്ള പമ്പ, നിലയ്‌ക്കല്‍ ക്ഷേത്രങ്ങളിലേക്കും ഭക്തരെ കടത്തിവിടുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.