Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരാറുകാര്‍ പിന്മാറി, ശബരിമല ലേലം പൂര്‍ത്തിയായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 04:13 am IST
inKerala

കോട്ടയം: ശബരിമല നട തുറക്കാനിരിക്കെ നൂറുകണക്കിന് കടമുറികളുടെയും മറ്റു സാധനങ്ങളുടെയും ലേലത്തില്‍ നിന്ന് കരാറുകാര്‍ പിന്മാറി. യുവതീ പ്രവേശന വിവാദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലേലം ബുധനാഴ്ചയാണ് ബോര്‍ഡ് പുനരാരംഭിച്ചത്. എന്നാല്‍ വെടിവഴിപാട്, പുഷ്പാഭിഷേകം ഉള്‍പ്പെടെള്ളവയുടെ ലേലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു കോടി രൂപയ്‌ക്ക് മുകളില്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ചവര്‍ അടച്ച തുക തിരികെ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കി. 

സന്നിധാനത്ത് 24 മണിക്കൂറില്‍ കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങാന്‍ പാടില്ലെന്ന നിയന്ത്രണമാണ് ലേല നടപടികളില്‍ നിന്ന് വ്യാപാരികളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്. ലേലം മുടങ്ങിയതോടെ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ നഷ്ടമെങ്കിലും സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. സന്നിധാനത്ത് ഒന്നിനും ഒന്നേമുക്കാല്‍ കോടി രൂപയ്‌ക്കും ഇടയിലാണ് കെട്ടിടങ്ങളുടെ ലേലം നടക്കുന്നത്. 

തീര്‍ഥാടന കാലത്തേക്ക് 220 ഇനങ്ങളിലാണ് ലേലം നടക്കേണ്ടത്. ഇതിന്റെ പകുതി പോലും പൂര്‍ത്തിയായിട്ടില്ല. പോലീസിന്റെ നിയന്ത്രണങ്ങള്‍മൂലം ഭക്തരുടെ വരവ് കുറയുമെന്ന ആശങ്കയുള്ളതിനാല്‍ കടമുറികള്‍ ലേലത്തില്‍ പിടിച്ചാല്‍ നഷ്ടം സംഭവിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. കടമുറികള്‍ എടുത്ത ചിലര്‍ നഷ്ടം സംഭവിച്ചാല്‍ നികത്തി തരണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബോര്‍ഡ് ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഇതിനിടെ ബോര്‍ഡ് വരുമാനം മാത്രം കണ്ട് പ്രളയത്തില്‍ തകര്‍ന്ന കെട്ടിടങ്ങളിലെ ഹോട്ടലുകളും ലേലത്തിന് വച്ചിരുന്നു. പമ്പയില്‍ 9 ഹോട്ടലുകളും മൂന്ന്  ലഘുഭക്ഷണ ശാലകളുമാണ് ലേലം ചെയ്യാനിരുന്നത്. എന്നാല്‍ ഒരു കെട്ടിടവും ലേലത്തില്‍ പോയില്ല. പമ്പ ഹോട്ടല്‍ സമുച്ചയത്തിന്റെ കുറെ ഭാഗം വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്ന തടികള്‍ ഇടിച്ചു നശിച്ചതാണ്. ഈ ഭാഗം മുറിച്ചു മാറ്റാതെയാണ് ലേലത്തിന് വച്ചത്. നാല് തവണ ലേലം മാറ്റി വച്ച എരുമേലിയിലും ലേലം പൂര്‍ത്തിയായിട്ടില്ല.

ഇനി വീണ്ടും ബോര്‍ഡ് പുനര്‍ ലേലം നടത്തിയാലും എടുക്കാന്‍ ആളുണ്ടാകില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാതെ ലേല നടപടികളുമായി സഹകരിേക്കണ്ടെന്നാണ് അവരുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.