Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൂടുതല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഇസ്രയേല്‍ ടൂറിസം പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2018, 02:09 am IST
inKerala

കൊച്ചി: ഇന്ത്യയില്‍ നിന്ന് കൂടുതല്‍  വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇസ്രയേല്‍. കൊച്ചി പോലുള്ള നഗരങ്ങളില്‍നിന്ന് ഉള്‍പ്പെടെ വിനോദയാത്രക്കാര്‍ ഇസ്രയേലിലേക്ക് എത്തുന്നു, കൂടുതല്‍പേരെ ആകര്‍ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായി ഇസ്രയേല്‍ വിനോദ സഞ്ചാര മന്ത്രാലയം ഡയറക്ടര്‍ ഹസാന്‍ മധാ പറഞ്ഞു. കൊച്ചിയില്‍ ഇസ്രയേല്‍ ടൂറിസത്തിന്റെ ആദ്യ റോഡ്‌ഷോയ്‌ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഈ വര്‍ഷം സെപ്തംബര്‍ വരെ ഇന്ത്യയില്‍നിന്ന് 48,800 പേര്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചു. രണ്ടുവര്‍ഷം മുമ്പത്തേക്കാര്‍ 18,000 പേര്‍ കൂടുതലാണ്. 58 ശതമാനമാണ് വളര്‍ച്ച. ഈ വര്‍ഷം സഞ്ചാരികളുടെ എണ്ണം 80,000 ആകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തവര്‍ഷം ഒരുലക്ഷമാക്കും. ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ ഇരുപതു ശതമാനം ഇസ്രയേലിലെത്തുന്നുണ്ട്. 

വിസ വ്യവസ്ഥയിലും നടപടികളിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. വിസ ഫീസ് 1700 രൂപയി ല്‍ നിന്ന് 1100 ആയി കുറച്ചു. കൊല്‍ക്കത്ത, ദല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലാണ് വിസ സെന്ററുകള്‍ ഉള്ളത്. ആവശ്യം ഉയരുകയാണെങ്കില്‍ കേരളത്തില്‍ സെന്റര്‍ തുറക്കും. 

രണ്ടു മാസത്തിനുള്ളില്‍ ഇസ്രയേലിന്റെ വിമാനസര്‍വീസായ ആര്‍കിയ ദക്ഷിണേന്ത്യയില്‍നിന്ന് ആഴ്ചയില്‍ രണ്ടുദിവസം വിമാനസര്‍വീസ് നടത്തും. ദല്‍ഹിയില്‍നിന്ന് മൂന്നും മുംബൈയില്‍നിന്ന് രണ്ടും സര്‍വീസുകളാണിപ്പോള്‍. 

ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇന്ത്യക്കാര്‍ അധികവും എത്തുന്നത്. പുണ്യ നഗരികള്‍ക്കു പുറമേ, മറ്റു പൊതു വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുകൂടി ആളുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. മഹാരാഷ്‌ട്ര, ഇസ്രയേലിലെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്നുണ്ട്; ആന്ധ്രാപ്രദേശ് പുണ്യസ്ഥലം സന്ദര്‍ശിക്കുന്നവര്‍ക്കും. 

തമിഴ്‌നാട് മുമ്പ് കൊടുത്തിരുന്ന സബ്‌സിഡി നിര്‍ത്തല്‍ ചെയ്തുവെന്നും ഹസാന്‍ മധാ വിവരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

Gulf

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

India

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

India

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

India

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

പുതിയ വാര്‍ത്തകള്‍

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.